ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്
Monday, June 17, 2019 9:55 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി കു​ര​ങ്ങാ​ട്ടി​യി​ൽ ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു. അ​ടി​മാ​ലി ട്രാ​ഫി​ക് പോ​ലീ​സ് യൂ​ണി​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​നി​യ​റ പ്ലാ​ക്കാ​ട്ട് പി.​ആ​ർ. ബി​നു​വാ(45) ണ് ​അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ​ പ്ലാ​മ​ല​യി​ൽ​നി​ന്നു മ​ച്ചി​പ്ലാ​വി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബി​നു സ​ഞ്ച​രി​ച്ച ബൈ​ക്ക്, പ്ലാ​മ​ല​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന ജീ​പ്പു​മാ​യി കൂ​ട്ടി​മു​ട്ടു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ ബി​നു​വി​ന്‍റെ കാ​ലി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം ബി​നു​വി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

അ​ധ്യാ​പ​ക നി​യ​മ​നം

മു​രി​ക്കാ​ശേ​രി: പാ​വ​നാ​ത്മ കോ​ള​ജി​ൽ ബി.​വോ​ക് വി​ഭാ​ഗ​ങ്ങ​ളി​ൽ കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ കൊ​മേ​ഴ്സ്, ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​വു​മാ​ണ് യോ​ഗ്യ​ത. യോ​ഗ്യ​ത​യു​ള്ള​വ​ർ 21-ന് ​രാ​വി​ലെ പ​ത്തി​ന് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കോ​ള​ജ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.
മൂ​ന്നാ​ർ: വ​ഗു​വ​രൈ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇം​ഗ്ലീ​ഷ്, കൊ​മേ​ഴ്സ്, ത​മി​ഴ് വി​ഷ​യ​ങ്ങ​ളി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ഇ​ന്‍റ​ർ​വ്യു നാ​ളെ രാ​വി​ലെ പ​ത്തി​ന് സ്കൂ​ളി​ൽ ന​ട​ക്കും.