ജാ​ഗ്ര​തോ​ത്സ​വം
Sunday, June 16, 2019 10:19 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ബാ​ല​സ​ഭ അം​ഗ​ങ്ങ​ൾ​ക്കാ​യി പെ​ൻ​സി​ൽ ജാ​ഗ്ര​തോ​ത്സ​വം ന​ട​ത്തി. വി​വി​ധ വാ​ർ​ഡു​ക​ളി​ൽ​നി​ന്നു പ​ങ്കെ​ടു​ത്ത 40-ൽ​പ​രം കു​ട്ടി​ക​ൾ​ക്കാ​യി മാ​ലി​ന്യം ത​രം​തി​രി​ച്ചു സം​സ്ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പ​രി​ശീ​ല​നം ന​ൽ​കി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ലി​സി ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത കേ​ര​ളം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഹ​രി​ദാ​സ്, റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ വ​ത്സ​മ്മ ഗോ​പി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത്, സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

അ​ധ്യാ​പ​ക ഒ​ഴി​വ്

രാ​ജാ​ക്കാ​ട്: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​ഴി​വു​ള്ള എ​ച്ച്എ​സ്എ മ​ല​യാ​ളം ത​സ്തി​ക​യി​ലേ​ക്കു​ള്ള ഇ​ന്‍റ​ർ​വ്യു നാ​ളെ രാ​വി​ലെ 10-ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും.

സ്വീ​ക​ര​ണം

രാ​ജ​കു​മാ​രി: നി​യു​ക്ത എം​പി ഡീ​ൻ കു​ര്യാ​ക്കോ​സി​നു ശാ​ന്ത​ൻ​പാ​റ, രാ​ജ​കു​മാ​രി പ​ഞ്ചാ​ത്തു​ക​ളി​ൽ യു​ഡി​എ​ഫ് സ്വീ​ക​ര​ണം ന​ൽ​കി. ഹൈ​റേ​ഞ്ചി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ​ര്യ​ട​ന​ത്തി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള​ട​ക്കം എം​പി​യെ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സേ​നാ​പ​തി വേ​ണു, എം.​എ​ൻ. ഗോ​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ബെ​ന്നി തു​ണ്ട​ത്തി​ൽ, കെ.​എ​സ്. അ​രു​ണ്‍ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.