തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ പ​ശു​ക്കി​ടാ​വി​നു പേ​വി​ഷ​ബാ​ധ
Friday, June 14, 2019 10:18 PM IST
നെ​ടു​ങ്ക​ണ്ടം: തെ​രു​വു​നാ​യ ക​ടി​ച്ച പ​ശു​ക്കി​ടാ​വി​ന് പേ​വി​ഷ ബാ​ധ. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ കി​ടാ​വി​നെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ കൊ​ന്നു.
തേ​ർ​ഡ്ക്യാ​ന്പ് കോ​ള​നി​യി​ലാ​ണ് സം​ഭ​വം. തേ​ർ​ഡ്ക്യാ​ന്പ് സ​ര​സ്വ​തി സ​ദ​ന​ത്തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ പ​ശു​ക്കി​ടാ​വി​നാ​ണ് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഒ​ന്ന​ര വ​യ​സു​ള്ള കി​ടാ​വി​ന് ക​ഴി​ഞ്ഞ​മാ​സം 19-നാ​ണ് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. കി​ടാ​വ് ര​ണ്ടു​ദി​വ​സ​മാ​യി ആ​ഹാ​ര​മോ വെ​ള്ള​മോ ക​ഴി​ച്ചി​രു​ന്നി​ല്ല.
വാ​യി​ൽ​നി​ന്നും നു​ര​യും പ​ത​യും പു​റ​ത്തു​വ​രി​ക​യും നി​ർ​ത്താ​തെ ക​ര​യു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് മു​ണ്ടി​യെ​രു​മ മൃ​ഗാ​ശു​പ​ത്രി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. വെ​റ്റ​റി​ന​റി ഡോ​ക്ട​ർ എം. ​അ​ബ്ദു​ൾ​കാ​സിം സ്ഥ​ല​ത്തെ​ത്തി കി​ടാ​വി​നെ പ​രി​ശോ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് നെ​ടു​ങ്ക​ണ്ടം എ​സ്ഐ കെ.​എ​സ്. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​രി​ഫ അ​യൂ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തി. വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ്, റ​വ​ന്യു വി​ഭാ​ഗ​ത്തെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. പേ​വി​ഷ​ബാ​ധ ആ​യ​തി​നാ​ൽ കി​ടാ​വി​നെ കൊ​ല്ലാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
പേ​വി​ഷ ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. സ്ഥ​ല​ത്ത് നൂ​റു​ക​ണ​ക്കി​ന് തെ​രു​വു​നാ​യ്ക്ക​ളാ​ണ് അ​ല​ഞ്ഞു​തി​രി​യു​ന്ന​ത്. സ്കൂ​ളി​ൽ പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ഇ​വി​ടെ പ​തി​വാ​ണ്.
ഇ​തോ​ടൊ​പ്പം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളേ​യും ഉ​പ​ദ്ര​വി​ക്കു​ന്നു​ണ്ട്. പ​ശു​ക്കി​ടാ​വി​നെ ക​ടി​ച്ച നാ​യ മ​റ്റു വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളേ​യും ക​ടി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു​ണ്ട്.