ടാ​റിം​ഗ് ആ​രം​ഭി​ച്ചു
Sunday, April 14, 2019 10:02 PM IST
ചെ​റു​തോ​ണി: അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ കീ​രി​ത്തോ​ട് - കാ​ൽ​വ​രി​മൗ​ണ്ട് ഭാ​ഗ​ത്തെ ബി​എം​ബി​സി ടാ​റിം​ഗ് ആ​രം​ഭി​ച്ചു. ഇ​ടു​ക്കി​യി​ൽ​നി​ന്നും കാ​ൽ​വ​രി​മൗ​ണ്ടി​ലേ​ക്കു​ള്ള ടാ​റിം​ഗാ​ണ് ആ​രം​ഭി​ച്ച​ത്. ഇ​ടു​ക്കി​യി​ൽ​നി​ന്നും ചെ​റു​തോ​ണി കീ​രി​ത്തോ​ട്ടി​ലേ​ക്കും ടാ​റിം​ഗ് തു​ട​ങ്ങി. ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​ൽ​നി​ന്നും അ​നു​വ​ദി​ച്ചി​ട്ടു​ള്ള 35 കോ​ടി​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ചെ​റു​തോ​ണി - ആ​ലി​ൻ​ചു​വ​ട് ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​വി​ട​വും പാ​ല​വും ടാ​ർ ചെ​യ്യു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.