ഏ​രി​യ കൗ​ണ്‍​സി​ൽ വാ​ർ​ഷി​കം
Sunday, April 14, 2019 10:02 PM IST
കു​ഴി​ത്തൊ​ളു: വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി അ​ണ​ക്ക​ര ഏ​രി​യ കൗ​ണ്‍​സി​ൽ വാ​ർ​ഷി​കം കു​ഴി​ത്തൊ​ളു ദീ​പ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കു​ഴി​ത്തൊ​ളു പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പ​രി​ന്തി​രി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​സ​ഫ് മ​ണ​പ്പാ​ത്തു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫാ. ​അ​ഗ​സ്റ്റി​ൻ പു​ന്നോ​ലി​ൽ ഒ​സി​ഡി ക്ലാ​സെ​ടു​ത്തു.

യു​ഡി​എ​ഫ്
കു​ടും​ബ സം​ഗ​മം
നടത്തി

കു​ഴി​ത്തൊ​ളു: ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണാ​ർ​ഥം
കു​ടും​ബ​സം​ഗ​മം ന​ട​ത്തി.
കു​ഴി​ക​ണ്ട​ത്തി​ൽ സാ​ജു കൂ​ട്ടി​യാ​നി​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന സം​ഗ​മം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​സ്. യ​ശോ​ധ​ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.