പരസ്യ ബോർഡുകൾ നീക്കണമെന്ന്
1485232
Sunday, December 8, 2024 3:49 AM IST
കരിങ്കുന്നം: പഞ്ചായത്തിലെ പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ഫ്ളക്സ് ബോർഡുകൾ എട്ടിനുമുന്പ് നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇവ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.