മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ അ​നു​മോ​ദി​ച്ചു
Tuesday, September 26, 2023 11:04 PM IST
മു​ട്ടം: പെ​രു​മ​റ്റം -ഇ​ട​പ്പ​ള്ളി -തോ​ട്ടു​ങ്ക​ര ബൈ​പാ​സ് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ തോ​ട്ടു​ങ്ക​ര പൗ​രാ​വ​ലി അ​നു​മോ​ദി​ച്ചു.

ബൈ​പാ​സ് ആ​വ​ശ്യ​ത്തി​നാ​യി തോ​ട്ടു​ങ്ക​ര ല​ക്ഷം വീ​ട് കോ​ള​നി പ്ര​ദേ​ശ​ത്തെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും പൗ​രാ​വ​ലി ആ​വ​ശ്യ​പ്പെ​ട്ടു.

സെ​ക്ര​ട്ട​റി വി.​എം.​ ദി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സീ​സ് ആ​ലു​ങ്ക​ൽ, സി.​പി.​ രാ​ജീ​വ്, ടി.​എ​ച്ച്. ഈ​സ, വി.​എം.​ ഷ​മീ​ർ, ബാ​ദു​ഷ അ​ഷ്റ​ഫ്, അ​രു​ണ്‍ കൃ​ഷ്ണ, മാ​ഹി​ൻ ഹ​നീ​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.