വഴിത്തല സഹകരണ ബാങ്കിൽ യുഡിഎഫിന് വിജയം
1336344
Sunday, September 17, 2023 11:36 PM IST
വഴിത്തല: സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനൽ വീണ്ടും വിജയിച്ചു.
ജോയി ജോസഫ്, ടോമിച്ചൻ മുണ്ടുപാലം, അഡ്വ. റെനീഷ് മാത്യു, ക്ലമന്റ് ഇമ്മാനുവേൽ, സാന്റി ജോർജ്, സോമി ജോസഫ്, റോസിലി ബിനോയി, മിനിമോൾ വിജയൻ, റെജി സണ്ണി, ദീപക് സതീഷ്, ജോഷി ജോസഫ് എന്നിവരാണ് വിജയിച്ചത്.