നേത്ര പരിശോധന ക്യാന്പ് ഇന്ന്
1299855
Sunday, June 4, 2023 6:45 AM IST
തൊടുപുഴ: അൽഫോൻസ കണ്ണാശുപത്രിയിൽ ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കായി സൗജന്യ നേത്ര പരിശോധന ക്യാന്പ് ഇന്നു രാവിലെ 9.30 മുതൽ 12.30 വരെ നടക്കും. അന്ത്യോദയ -അന്നയോജന വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയയും ചെയ്തു കൊടുക്കും. ഫോണ്: 04862 229228, 8547857662.