ബ​ജ​റ്റ്-2023: ജി​ല്ല​യി​ൽ ഇ​ടം​പി​ടി​ച്ച പ​ദ്ധ​തി​ക​ൾ
Friday, February 3, 2023 11:01 PM IST
ഇ​ടു​ക്കി വി​ക​സ​ന​പാ​ക്കേ​ജി​ന് 75 കോ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ഴ്സിം​ഗ് കോ​ള​ജ് ഇ​ടു​ക്കി ഗോ​ൾ​ഡ​ൻ ജൂ​ബി​ലി പ​വ​ർ​ഹൗ​സ് തൊ​ടു​പു​ഴ​യി​ൽ സ്റ്റേ​ഡി​യ​ത്തി​ന് ഒ​രു​കോ​ടി ജി​ല്ലാ ആ​സ്ഥാ​ന​ത്ത് കാ​ർ​ഷി​ക കോ​ളേ​ജ് മൂ​ന്നാ​റി​ൽ ലോ​കോ​ത്ത​ര ടൂ​റി​സം കേ​ന്ദ്രം ത​ങ്ക​മ​ണി​യി​ൽ പു​തി​യ സ്റ്റേ​ഡി​യം ഇ​ടു​ക്കി​യി​ൽ ഫു​ഡ്പാ​ർ​ക്ക് ക​ട്ട​പ്പ​ന​യി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ ഇ​ടു​ക്കി​യി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ മു​ട്ടം സ്പൈ​സ​സ് പാ​ർ​ക്കി​ന് 4.50 കോ​ടി ഇ​ടു​ക്കി​യി​ൽ എ​ക്സൈ​സ് ഓ​ഫീ​സ് കോം​പ്ല​ക്സ് ജി​ല്ലാ ആ​സ്ഥാ​ന​ത്ത് പോ​ലീ​സ് ഓ​ഫീ​സ് കോം​പ്ല​ക്സ് ഇ​ടു​ക്കി​യി​ൽ എ​യ​ർ​സ്ട്രി​പ്പ് ക​രി​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ ക​ട്ട​പ്പ​ന മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണം കു​ള​മാ​വ് ഡൈ​വേ​ർ​ഷ​ൻ ചെ​ക്ക്ഡാ​മി​ൽ ക​യാ​ക്കിം​ഗ് പൂ​യം​കു​ട്ടി, പെ​രി​ങ്ങ​ൽ​ക്കു​ത്ത് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ​ക്ക് തു​ക മെ​ഡി​ക്ക​ൽ കോ​ളേ​ജ്-​ചെ​റു​തോ​ണി ബ​സ് സ്റ്റാ​ന്‍റ് റോ​ഡി​ന് അ​ഞ്ചു കോ​ടി അ​യ്യ​പ്പ​ൻ​കോ​വി​ൽ പാ​ലം അ​റ​ക്കു​ളം മ​ണ​പ്പാ​ടി പാ​ലം ജി​ല്ലാ​ആ​സ്ഥാ​ന​ത്ത് ക​ഐ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കാ​യി ആ​ശ്ര​യ​കേ​ന്ദ്രം എ​ക്സ്പീ​രി​യ​ൻ​സ്ഡ് ടൂ​റി​സം പ​ദ്ധ​തി ഇ​ടു​ക്കി,തേ​ക്ക​ടി, മൂ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ര​വ​ൻ ടൂ​റി​സം കാ​ഞ്ഞാ​ർ-​പു​ള്ളി​ക്കാ​നം റോ​ഡി​നും മൂ​ല​മ​റ്റം കോ​ട്ട​മ​ല റോ​ഡി​നും തു​ക. കാ​രി​ക്കോ​ട്-​അ​ഞ്ചി​രി-​ആ​ന​ക്ക​യം-​കാ​ഞ്ഞാ​ർ റോ​ഡി​ന് ഒ​രു കോ​ടി.

2022 ​ബ​ജ​റ്റി​ലെ പ​ദ്ധ​തി​ക​ൾ

ഇ​ടു​ക്കി​യി​ൽ വാ​ട്ട​ർ മ്യൂ​സി​യ​ത്തി​ന് ഒ​രു​കോ​ടി ഇ​ടു​ക്കി പാ​ക്കേ​ജി​നു 75 കോ​ടി ഇ​ട​മ​ല​ക്കു​ടി സ​മ​ഗ്ര​വി​ക​സ​ന പാ​ക്കേ​ജി​ന് 15 കോ​ടി ജി​ല്ല​യി​ൽ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ന് 1.30 കോ​ടി ഓ​രോ പ​ഞ്ചാ​യ​ത്തി​നും ഒ​രു​ക​ളി​സ്ഥ​ലം വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​നും ന​ഷ്ട​പ​രി​ഹാ​ര​ത്തി​നും തു​ക