സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Friday, September 30, 2022 11:08 PM IST
ക​ട്ട​പ്പ​ന: ബി​ജെ​പി കാ​ഞ്ചി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി, മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ഹോ​സ്പി​റ്റ​ല്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ കോ​വി​ല്‍​മ​ല​യി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തും. സെ​ന്‍റ് ജോ​ര്‍​ജ് പാ​രീ​ഷ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പ് രാ​വി​ലെ 11ന് ​കാ​ഞ്ചി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, അ​സ്ഥി​രോ​ഗ വി​ഭാ​ഗം, നാ​ഡീ​രോ​ഗ വി​ഭാ​ഗം, ജ​ന​റ​ല്‍ സ​ര്‍​ജ​റി, ശ്വാ​സ​കോ​ശ വി​ഭാ​ഗം, ഹൃ​ദ്രോ​ഗ വി​ഭാ​ഗം, ഇ​എ​ന്‍​ടി, നേ​ത്ര​രോ​ഗ വി​ഭാ​ഗം, ശി​ശു​രോ​ഗ വി​ഭാ​ഗം എ​ന്നി​വ​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. തു​ട​ര്‍​ചി​കി​ത്സ​യ്ക്ക് ആ​നു​കൂ​ല്യ​വും സൗ​ജ​ന്യ മ​രു​ന്നും ന​ൽ​കു​മെ​ന്ന് കാ​ഞ്ചി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴി​ക്കാ​ട്ട്, ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ശി​വ​ദാ​സ് പ​രു​വി​ക്ക​ല്‍, ജി​മ്മി​ച്ച​ന്‍ ഇ​ളം​തു​രു​ത്തി​യി​ല്‍, പി.​ആ​ര്‍. ഷാ​ജി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 9495470190.

നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ്

തൊ​ടു​പു​ഴ: അ​ൽ​ഫോ​ൻ​സ ക​ണ്ണാ​ശു​പ​ത്രി​യി​ൽ ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി എ​ല്ലാ മാ​സ​വും ആ​ദ്യ​ഞാ​യ​റാ​ഴ്ച ന​ട​ത്തു​ന്ന നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ് നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ ന​ട​ക്കും. തി​മി​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള അ​ന്ത്യോ​ദ​യ, അ​ന്ന​യോ​ജ​ന വി​ഭാ​ഗ​ത്തി​ന് സൗ​ജ​ന്യ​മാ​യി തി​മി​ര ശ​സ്ത്ര​ക്രി​യ ചെ​യ്തു കൊ​ടു​ക്കും. ഫോ​ണ്‍: 04862 229228, 8547857662.