സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Wednesday, September 28, 2022 10:19 PM IST
മു​ട്ടം: ഗ​വ. പോ​ളി​ടെ​ക്നി​ക്കി​ൽ നി​ല​വി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നാ​ളെ ന​ട​ക്കും. പ്ല​സ് ടു, ​വി​എ​ച്ച്എ​സ്ഇ, ഐ​ടി​ഐ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം. അ​പേ​ക്ഷ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി പോ​ളി​ടെ​ക്നി​ക്കി​ൽ എ​ത്ത​ണം.