വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം
Wednesday, August 17, 2022 11:07 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: 62ാം മൈ​ലി​നു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വ​ണ്ടി​പ്പെ​രി​യാ​ർ വ​ക്ക​ച്ച​ൻ കോ​ള​നി​യി​ൽ ര​വി​ച​ന്ദ്ര​ൻ - ശാ​ന്തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ര​തീ​ഷ് (27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
62ാം മൈ​ലി​ൽ​നി​ന്നു ചോ​റ്റു​പാ​റ​യി​ലേ​ക്ക് ബൈ​ക്കി​ൽ വ​ന്ന ര​തീ​ഷ് മു​ൻ​പേ പോ​യ ലോ​റി​യെ മ​റി​ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ എ​തി​രേ വ​ന്ന മ​റ്റൊ​രു ബൈ​ക്കി​ൽ ഇ​ടി​ച്ച​ശേ​ഷം തെ​റി​ച്ച് ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ല​യ്ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ ര​തീ​ഷ് സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.
എ​തി​രേ വ​ന്ന ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന പൊ​ൻ​കു​ന്നം സ്വ​ദേ​ശി ശ്രീ​കു​മാ​റി​നെ പ​രി​ക്കു​ക​ളോ​ടെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ്, ഹൈ​വേ പോ​ലീ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ര​തീ​ഷി​ന്‍റെ മൃ​ത​ദേ​ഹം വ​ണ്ടി​പ്പെ​രി​യാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ര​മ്യ​യാ​ണ് ഭാ​ര്യ. 10 മാ​സം പ്രാ​യ​മാ​യ ഒ​രു കു​ട്ടി​യു​ണ്ട്.
പീ​രു​മേ​ട് പാ​ന്പ​നാ​റി​ൽ ബൈ​ക്ക് വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തു​ന്ന ആ​ളാ​ണ് ര​തീ​ഷ്.