ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ അ​വ​ശ്യസാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കി
Thursday, August 11, 2022 10:52 PM IST
മ​റ​യൂ​ര്‍: ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ​ള്ള​നാ​ട് ക​ര്‍​പ്പൂ​ര​കു​ടി ഭാ​ഗ​ത്തുനി​ന്നു മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച 30 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​കി.

ക​ണ്‍​വീ​ന​ര്‍ ഫാ. ​മാ​ത്യു ത​ട​ത്തി​ല്‍, സ​ഹാ​യ​ഗി​രി പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് വെ​ളി​ഞ്ഞാ​ലി​ല്‍, എ​ച്ച്ഡി​എ​സ് ക​ണ്‍​വീ​ന​ര്‍ സി​ബി തോ​മ​സ്, ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ കി​റ്റ് എ​ന്നി​വ​യാ​ണു വി​ത​ര​ണം ചെ​യ്ത​ത്.