സ​ന്പൂ​ർ​ണ വാ​ട്ട​ർ ക​ണ​ക്‌ഷൻ
Thursday, August 11, 2022 10:52 PM IST
കോ​ടി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ൽ ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ട്ട​ർ അ​ഥോ​റി​റ്റി ന​ട​പ്പാ​ക്കി​യ സ​ന്പൂ​ർ​ണ വാ​ട്ട​ർ ക​ണ​ക്ഷ​ൻ പ്ര​ഖ്യാ​പ​നം പ്ര​സി​ഡ​ന്‍റ് ടി.​വി. സു​രേ​ഷ് ബാ​ബു നി​ർ​വ​ഹി​ച്ചു. ജേ​ർ​ലി റോ​ബി, ഷെ​ർ​ലി ആ​ന്‍റ​ണി, മെം​ബ​ർ​മാ​രാ​യ ബി​നി​മോ​ൻ, ഷൈ​നി സു​നി​ൽ, പോ​ൾ​സ​ണ്‍ മാ​ത്യു, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​ജീ​ഷ് ജോ​ർ​ജ്, വി.​എ. അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.