ആ​ശ​ങ്ക വേ​ണ്ട; ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം
Monday, August 8, 2022 9:55 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ അ​ധി​ക​ജ​ലം തു​റ​ന്നു​വി​ടു​ന്ന​തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി​യും ജി​ല്ലാ ക​ള​ക്ട​റും അ​റി​യി​ച്ചു.
ഇ​ടു​ക്കി താ​ലൂ​ക്കി​ൽ 79 വീ​ടു​ക​ൾ​ക്കാ​ണ് പെ​രി​യാ​റി​ൽ വെ​ള്ളം ഉ​യ​രു​ന്ന​തു​കൊ​ണ്ട് അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ചെ​റു​തോ​ണി ഡാ​മി​ന്‍റെ അ​ഞ്ചു ഷ​ട്ട​റു​ക​ളും ഉ​യ​ർ​ത്തി​യ​തോ​ടെ വെ​ള്ള​ക്ക​യം, ത​ടി​യ​ന്പാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ഇ​വി​ട​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​രെ നേ​ര​ത്തെ​ത​ന്നെ ഒ​ഴി​പ്പി​ച്ചി​രു​ന്നു. പ​ല വീ​ടു​ക​ളു​ടെ ഉ​ള്ളി​ലേ​ക്കും ഏ​തു​നി​മി​ഷ​വും വെ​ള്ളം ക​ട​ക്കാ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ത​ടി​യ​ന്പാ​ട് ച​പ്പാ​ത്തി​ലു​ള്ള ഏ​താ​നും ക​ട​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.
ഇ​ന്ന് രാ​വി​ലെ ഇ​നി​യും ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി കൂ​ടു​ത​ൽ ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.