Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മൂന്നാറില്‍ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു
Wednesday, July 6, 2022 11:14 PM IST
മൂന്നാര്‍: മൂന്നാറില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി തുടരുന്ന മഴയ്ക്കു ശമനമില്ല.
കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍ മുതല്‍ ദേവികുളം വരെയുള്ള ഭാഗങ്ങളില്‍ മൂന്നിടങ്ങളിലായി മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 10ന് മൂന്നാര്‍ ഗവണ്മെന്റ് കോളജിനു സമീപം മണ്ണിടിഞ്ഞു ഗതാഗതം ഏറെനേരം മുടങ്ങി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മണ്ണു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും മൂന്നാര്‍ പോലീസ് സ്റ്റേഷനു സമീപം മണ്ണിടിഞ്ഞതോടെ ഗതാഗതം വീണ്ടും തടസപ്പെട്ടു.
നിരീക്ഷണം ശക്തമാക്കി
റവന്യു വകുപ്പിന്റെയും തദ്ദേശ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ മുന്‍കരുതലുകള്‍ നടപടി ഊര്‍ജിതമാക്കി. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ജനവാസ മേഖലകളില്‍നിന്ന് അത്യാവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
ദേശീയപാതയിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. മണ്ണിടിച്ചില്‍ ഉണ്ടായാല്‍ വൈകാതെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ മണ്ണുമാന്തി യന്ത്രം എത്തിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം വീശിയടുക്കുന്ന കാറ്റും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ വർഷത്തേക്കാൾ കനത്ത മഴ
മൂന്നാര്‍: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശക്തമായ മഴയാണ് ജൂലൈ ആദ്യവാരം പെയതത്. 2021 ജൂലൈ ആദ്യ വാരം ഒന്നു മുതല്‍ ആറുവരെ 1.87 സെന്റിമീറ്റര്‍ മഴ പെയ്തപ്പോള്‍ ഈ വര്‍ഷം അതേ കാലയളവില്‍ 13 സെന്റിമീറ്റര്‍ മഴയാണ് പെയ്തത്. അഞ്ചിന് 4.82 സെന്റിമീറ്റര്‍ മഴയും ആറിന് 2.49 സെന്റിമീറ്റര്‍ മഴയും പെയ്തു. കഴിഞ്ഞ വര്‍ഷം ജൂലൈ ആദ്യപകുതി ദുര്‍ബലമായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ മഴ ശക്തമായിരുന്നു.
മൂന്നാര്‍ മാട്ടുപ്പെട്ടി, എല്ലപ്പെട്ടി, ചിറ്റുവാര, കുണ്ടള, അരുവിക്കാട് എന്നീ പ്രദേശങ്ങളിലും ശക്തമായ മഴയാണ്. മൂന്നാര്‍ ടൗണിലും സമീപ പ്രദേശങ്ങളിലും മഴയുടെ തോത് സമാനമായിരുന്നു. സെവന്‍മല, ലക്ഷ്മി, കന്നിമല ടോപ്പ് എന്നിവിടങ്ങളിലും മഴ ശക്തമായി തുടരുന്നു. താപനില താഴ്ന്നതോടെ തണുപ്പും വര്‍ധിച്ചു. നിലവില്‍ മൂന്നാറിലെ ഉയര്‍ന്ന താപനില 18 ഡിഗ്രി സെല്‍ഷ്യസാണ്.
ഉപാസനയിൽ ഗാനസന്ധ്യ
തൊടുപുഴ: ഉപാസന കലാ സാംസ്കാരിക കേന്ദ്രത്തിൽ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മുതൽ രാത്രി ഏഴു വരെ ഗാനമേള പ്രോഗ്രാം നടത്തും. ഗാന
കിടപ്പുരോഗികൾക്കായി ധ്യാനം
മൂവാറ്റുപുഴ: നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ ഭിന്നശേഷിയുള്ളവർക്കും കിടപ്പു രോഗികൾക്കുമായി അഭിഷേകധ്യാനം 29ന് ഉച്ചകഴിഞ
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കു തുടക്കമായി
കട്ടപ്പന: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെയും ഐസിഡിഎസിന്റെയും സഹകരണത്തോടെ
ഹർ ഘർ തിരംഗ കാന്പയിന് ജില്ലയിൽ വർണാഭമായ തുടക്കം
ഇടുക്കി: സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തിന്റെ ഭാഗമായ ഹർ ഘർ തിരംഗ കാന്പയിന് ജില്ലയിൽ വർണാഭമായ തുടക്കം. പൈനാവ്
സ്വാതന്ത്ര്യദിന സന്ദേശ റാലി നടത്തി
നെടുങ്കണ്ടം: നെടുങ്കണ്ടം റോട്ടറി കാർഡമം സിറ്റി ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സന്ദേശ റാലിയും പൊതുസമ്മേളനവും
ലയണ്‍സ് ക്ലബ് ദേശീയഗാന മത്സരം നാളെ
തൊടുപുഴ: ഈസ്റ്റ് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ ദേശീ
ആയിരം ത്രിവർണ പതാകകൾ ഒരുക്കി എൻഎസ്എസ് വോളണ്ടിയേഴ്സ്
തൊടുപുഴ: ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ത്രിവർണ പതാക സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂ
ഉപാസന സാംസ്കാരിക കേന്ദം
തൊടുപുഴ: ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ ഒന്‍പതിന് സ്വാതന്ത്ര്യദിനാഘോഷം നടത്തും. നഗരസഭ
കോണ്‍ഗ്രസ് സ്വാതന്ത്ര്യദിന റാലി നാളെ
തൊടുപുഴ: ഡിസിസി പ്രസിഡന്റ് സി.പി. മാത്യു നയിക്കുന്ന സ്വാതന്ത്ര്യദിന റാലി ഉടുന്പന്നൂരിൽ നിന്ന് ആരംഭിച്ച് തൊടുപുഴയി
ടൂറിസം വാരാഘോഷം: ആലോചനാ യോഗം
ഇടുക്കി: ഓണത്തോടനുബന്ധിച്ചുള്ള ടൂറിസം വാരാഘോഷത്തിന്റെ ആലോചനായോഗം മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ 16നു ര
ഗാന്ധി ഡോക്യുമെന്ററി പ്രദർശനം
തൊടുപുഴ: സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടിയായ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തൊടുപുഴ ഫിലിം
ഫ്രീഡം ഫെസ്റ്റ്
വണ്ണപ്പുറം: ജയ് റാണി പബ്ലിക് സ്കൂളും വണ്ണപ്പുറം ടൗണ്‍ ലയണ്‍സ് ക്ലബും ചേർന്ന് വണ്ണപ്പുറം ടൗണിൽ ഫ്രീഡം ഫെസ്റ്റ് നടത്തി. ലയ
വണ്ടിപ്പെരിയാർ പഞ്ചായത്ത് ഓഫീസിൽ ദേശീയപതാക 15 ന് ഉയർത്തും
വണ്ടിപ്പെരിയാർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി മൂന്നു ദിവസം മുന്‍പേ ദേശീയ പതാക ഉയർത്തണമെന്ന പ്രാധ
സെമിനാറും ക്വിസ് മത്സരവും
മറയൂർ: സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടിയായ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇടുക്കി നെഹ്റു യു
ത്രിവർണം പുതച്ച് നാടും നഗരവും
തൊടുപുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നാടും നഗരവും ത്രിവർണ പതാകകളാൽ നിറഞ്ഞു. പതിവിൽ നിന്നു വ
ജൽ ജീവൻ വാട്ടർ കണക്ഷൻ പ്രഖ്യാപനം നടത്തി
വെള്ളിയാമറ്റം: പഞ്ചായത്തിൽ സന്പൂർണ വാട്ടർ കണക്ഷൻ പൂർത്തിയാക്കിയ 15-ാം വാർഡായ വെട്ടിമറ്റത്ത് സന്പൂർണ ജൽ ജീവൻ വാട
സർക്കാർ മാതൃകാ പച്ചക്കറിത്തോട്ടം നവീകരിക്കുന്നു
വണ്ടിപ്പെരിയാർ: കൃഷി വകുപ്പിന്റെ കീഴിൽ വണ്ടിപ്പെരിയാറിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് വെജിറ്റബിൾ ഫാമിൽ പുതുതായി ആരംഭി
വെള്ളപ്പൊക്കം തടയും ! സർക്കാർ ആശുപത്രിയിലേക്കുള്ള പാലം ഉയർത്തി നിർമിക്കും
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വെള്ളം കയറുന്നത് ഒഴിവാക്കാൻ സെന്ററിനു മുൻപിലുള്ള ഇടു
തടസം നീങ്ങി; പതിപ്പള്ളി റോഡ് നിർമാണം ഉടൻ
മൂലമറ്റം: നാളുകളായി വനംവകുപ്പിന്റെ തടസം മൂലം നിർമാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന പതിപ്പള്ളി- മേമുട്ടം -ഉളുപ്പൂ
ചന്ദനമരങ്ങൾ മുറിച്ചു കടത്താൻ ശ്രമം
നെടുങ്കണ്ടം: തൂക്കുപാലം മേഖലയിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽനിന്നു ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമം. മേഖലയ
പ്രതിഭാ സംഗമം നടത്തി
കട്ടപ്പന: കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗംമം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി
ബഫർ സോണ്‍ വിഷയത്തിൽ സർക്കാർ നിലപാട് സംശയാസ്പദം കെസിവൈഎം വിജയപുരം രൂപത
മൂന്നാർ: ബഫർ സോണ്‍ വിഷയത്തിൽ മുൻ കോടതി വിധികളെല്ലാം നിലനിൽക്കെ നിലവിലെ നിയമം പിൻവലിക്കുകയും സർക്കാർ നിലപാട് വ്യ
നിർമാണം നിലച്ച പിഎംജിഎസ്വൈ റോഡുകൾക്ക് 4.87 കോടി അനുവദിച്ചു
തൊടുപുഴ: ഇളംദേശം ബ്ലോക്കിലെ ദേവരുപാറ-നാളിയാനി, പെരിങ്ങാശേരി-ചെപ്പുകുളം പിഎംജിഎസ്വൈ റോഡുകളുടെ ശേഷിക്കുന്ന നിർമ

സപ്തദിന സഹവാസ ക്യാന്പ് ആരംഭിച്ചു
കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സ്പെഷൽ ക്യാന്പ് ആരംഭിച്ചു. പഞ്ചാ
വിമല പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു
തൊടുപുഴ: വിമല പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ നടത്തി. ഇതോടനുബന്ധിച്ച് 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥിക
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന്
തൊടുപുഴ: മണക്കാട് പഞ്ചായത്തിലെ നരസിംഹനഗറിൽ പഞ്ചായത്തിന്റെയും വില്ലേജിന്റെയും അനുവാദമില്ലാതെ നിർമിച്ച കെട്ടിടങ
പണം മുൻകൂർ നൽകി; പതാക ലഭിക്കാതെ വിദ്യാർഥികൾ
മൂലമറ്റം: സ്വാതന്ത്യദിനാഘോഷത്തോടനുബന്ധിച്ച് വീടുകളിൽ ദേശീയ പതാക ഉയർത്തുന്നതിനു കുടുംബശ്രീയിൽനിന്നു യഥാസമയം പ
അബ്ദുൾ റസാക്കിന്റെ ചിത്ര പ്രദർശനം ശ്രദ്ധേയമായി
കുമളി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ചിത്രകല അധ്യാപകനും കുമളി സ്വദേശിയുമായ കെ.എ. അബ്ദുൾ റസാക്
മുൻവൈരാഗ്യം; അയൽവാസി മധ്യവയസ്കനെ കുത്തിക്കൊന്നു
അടിമാലി: തുമ്പിപ്പാറകുടിയിൽ മുൻവൈരാഗ്യത്തെത്തുടർന്ന് നടന്ന വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു. അയൽവാസിയുടെ ആക്രമ
ബോധവത്കരണം നടത്തും
രാജാക്കാട്: രാജാക്കാട് കേന്ദ്രമാക്കി എക്സൈസ് റേഞ്ച് ഓഫീസ് അനുവദിക്കണമെന്ന് രാജാക്കാട് വികസന കൂട്ടായ്മ യോഗം ആവശ്യപ്പെ
വാക്കത്തോണ്‍ സംഘടിപ്പിച്ചു
തൊടുപുഴ: ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ന്യൂമാൻ കോളജ് എൻസിസിയുടേയും ആഭിമുഖ്യത്തിൽ 75-ാം സ്വാതന്ത്ര്യ വാർഷികാ
ജില്ലാ കമ്മറ്റി നാളെ
ചെറുതോണി: കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം നാളെ ഉച്ചകഴിഞ്ഞ് 1.30ന് തൊടുപുഴ പാർട്ടി ഓഫീസിൽ കൂടുമെന്ന് ജനറൽ സെ
മഴയില്‍ രാജഭരണ കാലത്തെ ചുങ്കപ്പിരിവു കേന്ദ്രം തകര്‍ന്നു
രാജകുമാരി: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ ചരിത്ര സ്മരണകള്‍ പേറുന്ന തിരുവിതാംകൂര്‍ രാജഭരണകാലത്തെ ചുങ്കപ്പിരി
ഗ്രാന്‍പിയിൽ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി
വണ്ടിപ്പെരിയാർ: ഗ്രാന്‍പിയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ ബാലന്റെ മൃതദേഹം കണ്ടെത്തി. മഴ ശമിച്ച് നീരൊഴുക്ക് കുറഞ്ഞതോടെ റ
വീടിനു സമീപം നിർത്തിയിട്ടിരുന്ന ജാക്ക് ഹാമർ ട്രാക്ടർ മോഷ്ടിച്ചു
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് വീടിനു സമീപം നിർത്തിയിട്ടിരുന്ന ജാക്ക് ഹാമർ ട്രാക്ടർ രാത്രിയിൽ മോഷണം പോയി. ഇന്ധനം തീർന്ന
വടംവലി മത്സരത്തിൽ സെന്റ് ഫിലോമിനാസിന് വിജയം
ഉപ്പുതറ: തൊടുപുഴയിൽ നടന്ന ജില്ലാ വടംവലി മത്സരത്തിൽ ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്കൂൾ വിദ്യാർഥികൾ പെണ്‍കുട്ടികളു
കൃഷി മന്ത്രിയുടെ ഹർജി പിൻവലിപ്പിക്കണം: കേരള കർഷക യൂണിയൻ
ചെറുതോണി: കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള 10 കിലോമീറ്റർ പ്രദേശം ബഫർ സോണാക്
സ്വാതന്ത്ര്യ ദിനാഘോഷം
തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിന്റെയും സംസ്കൃത അക്കാദമിക് കൗണ്‍സിലിന്റെയും നേതൃത്വത്തിൽ പ്രതീക്ഷാഭവൻ സ്
ചരക്ക് - സേവന നികുതി വകുപ്പിന്റെ ഓഫീസുകൾ കൂട്ടത്തോടെ തൊടുപുഴയ്ക്കു മാറ്റാൻ നീക്കമെന്ന്
ചെറുതോണി: ഹൈറേഞ്ചിൽ പ്രവർത്തിക്കുന്ന ചരക്ക് - സേവന നികുതി വകുപ്പിന്റെ ഓഫീസുകൾ കൂട്ടത്തോടെ തൊടുപുഴയ്ക്കു മാറ്റാൻ ന
നാകപ്പുഴ പള്ളിയിൽ എട്ടുനോന്പ് തിരുനാളിന് ഒരുക്കം ആരംഭിച്ചു
നാകപ്പുഴ: നാകപ്പുഴ പള്ളിയിലെ എട്ടുനോന്പ് തിരുനാളിന് ഒരുക്കമായി പന്തൽ കാൽനാട്ടുകർമം നടത്തി. പ്രവർത്തനങ്ങൾക്കായി
കരുണാപുരം പഞ്ചായത്തിൽ ദേശീയ പതാക എത്തിയില്ല
നെടുങ്കണ്ടം: രണ്ടാഴ്ച മുന്‍പ് ഓർഡർ നൽകിയിട്ടും കടുംബശ്രീ ജില്ലാ മിഷനിൽനിന്നു കരുണാപുരം പഞ്ചായത്തിലേക്ക് ദേശീയ പതാകക
ന്യൂമാൻ കർമ സാരഥി അവാർഡ് ദയാബായിക്ക്
തൊടുപുഴ: ന്യൂമാൻ കോളജ് ഏർപ്പെടുത്തിയ ന്യൂമാൻ കർമ സാരഥി അവാർഡ് പ്രശസ്ത സാമൂഹിക പ്രവർത്തക ദയാബായിക്ക്. ഇന്നലെ കോ
ഇളംദേശം ബ്ലോക്ക് പ്രതിഭാസംഗമം നാളെ
തൊടുപുഴ: ഇളംദേശം ബ്ലോക്കിന്റെ നേതൃത്വത്തിലുള്ള പ്രതിഭാസംഗമം നാളെ വൈകുന്നേരം നാലിന് കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്എ
നവജാത ശിശുവിന്റെ കൊലപാതകം: അമ്മയെ ഉടൻ അറസ്റ്റ് ചെയ്യും
തൊടുപുഴ: പ്രസവിച്ച ഉടൻ നവജാത ശിശുവിനെ ശുചിമുറിയിലെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പടുത്തിയ സംഭവത്തിൽ മാതാവി
യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
മൂന്നാർ: യുവതിയായ ഭാര്യ വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൂന്നാർ പെരിയവര എസ്റ്റേറ്റിലെ പ്രവീ
തൊടുപുഴ നഗരത്തിൽ ഫർണിച്ചർ കടയിൽ തീപിടിത്തം
തൊടുപുഴ: നഗരത്തിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ കടയിൽ തീപിടിത്തം. കൈതക്കോട് പുത്തൻവീട്ടിൽ ബാദുഷയുടെ ഉടമസ്ഥതയിൽ വ
ഉൗരക്കുന്ന് പള്ളിയിൽ മാതാവിന്റെ തിരുനാൾ
മുട്ടം: ഉൗരക്കുന്ന് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാളും കല്ലിട
ന്യൂമാൻ കോളജിൽ അന്തർദേശീയ സെമിനാർ സമാപിച്ചു
തൊടുപുഴ: ന്യൂമാൻ കോളജ് സ്ട്രൈഡ് പ്രോജക്ടിന്റെയും സാന്പത്തിക ശാസ്ത്ര വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്
അധികൃതർ അവഗണിച്ച ഗാന്ധിസ്മാരകം ഓട്ടോറിക്ഷ ഡ്രൈവർമാർ ശുചിയാക്കി
നെടുങ്കണ്ടം: ഓട്ടോറിക്ഷ ഡ്രൈവർമാരുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കംചെയ്ത് ഗാന്ധി സ്മാരകം ശുചീകരിച്ചു. നെടുങ്കണ്ടം ക

Latest News
സ്ലാബില്ലാത്ത ഓടയിലേക്ക് വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
മകന്റെ കുത്തേറ്റ് അമ്മ മരിച്ചു
'ജലീലിനെ മുഖ്യമന്ത്രി തള്ളിപറയണം'; കെ.സി വേണുഗോപാല്‍
യമുന നദി കരകവിഞ്ഞു; ആളുകൾ ദുരിതത്തിൽ
സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കി കർണാടക സർക്കാർ

More from other section
സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു
Thiruvananthapuram
അപകടത്തിൽപ്പെട്ട ഗൃഥനാഥൻ മരിച്ചു
Kollam
15 നോമ്പ് സമാപനവും കൂദാശ വാർഷികവും
Pathanamthitta
ആരും തിരിഞ്ഞുനോക്കുന്നില്ല; ഇവർക്ക് ഇവിടെ നരകജീവിതം
Alappuzha
ദിവ്യകാരുണ്യ സൗഖ്യ ആരാധന
Kottayam
എൻഎസ്എസ് സപ്തദിന സഹവാസ ക്യാന്പ്
Ernakulam
ഒന്‍പതു വയസുകാരന് ദാരുണാന്ത്യം
Thrissur
ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയിൽ പങ്കാളികളായി വിദ്യാർഥികൾ
Palakkad
പനമണ്ണ ദേവാലയ പെരുന്നാൾ ഇന്നും നാളെയും
Malappuram
പെൽവിസ് സിഗ്്മ ഫാഷൻ ഫെസ്റ്റിവൽ സമാപിച്ചു
Kozhikode
ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതി! ഇരുന്പ് സന്പുഷ്ടീകരിച്ച അരി വിതരണം ചെയ്യാനുള്ള നീക്കം പുനഃപരിശോധിക്കണം: എം.വി. ശ്രേയാംസ്കുമാർ
Wayanad
കഥകളിമഹോത്സവം ഇന്നുമുതൽ
Kannur
സംസ്ഥാന മിനി - സബ് ജൂണിയര്‍ വടംവലി! ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കണ്ണൂരിന്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top