മെ​റി​റ്റ് ദിനാഘോഷം
Tuesday, July 5, 2022 10:44 PM IST
ക​രി​മ​ണ്ണൂ​ര്‍: സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മെ​റി​റ്റ് ഡേ ​ന​ട​ത്തി. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. ഡോ. ​സ്റ്റാ​ന്‍​ലി പു​ല്‍​പ്ര​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ര്‍​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു എം. ​മു​ണ്ട​യ്ക്ക​ല്‍ വി​ജ​യി​ക​ള്‍​ക്ക് മെ​മ​ന്‍റോ വി​ത​ര​ണം ചെ​യ്തു. സ്‌​കൂ​ള്‍ അ​സി. മാ​നേ​ജ​ര്‍ ഫാ. ​ജി​നോ ക​ല്ല​റ​യ്ക്ക​ല്‍, വാ​ര്‍​ഡ് മെം​ബ​ര്‍ ആ​ന്‍​സി സി​റി​യ​ക്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​യോ കു​ന്ന​പ്പ​ള്ളി, പ്രി​ന്‍​സി​പ്പ​ല്‍ ബി​സോ​യി ജോ​ര്‍​ജ് , ഹെ​ഡ്മാ​സ്റ്റ​ര്‍ സ​ജി മാ​ത്യു, ബി​ജു ജോ​സ​ഫ്, ഷേ​ര്‍​ലി ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കെ​എ​സ്എ​സ്പി​യു ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന്

അ​റ​ക്കു​ളം: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ അ​റ​ക്കു​ളം വെ​സ്റ്റ് യൂ​ണി​റ്റ് ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്നു 10.30നു ​മു​ന്‍ ബ്ലോ​ക്ക് ര​ക്ഷാ​ധി​കാ​രി കെ.​കെ. അ​ഫ്രേ​മി​ന്‍റെ ഭ​വ​ന​ത്തി​ല്‍ ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് എ.​എ. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​കെ. ഗോ​പാ​ല​പി​ള്ള, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ഡി. സു​കു​മാ​ര​ന്‍, സെ​ക്ര​ട്ട​റി പി.​പി. സൂ​ര്യ​കു​മാ​ര്‍, കു​രു​വി​ള ജേ​ക്ക​ബ്, വി.​ടി. ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.