സി​എം​എ​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി
Tuesday, July 5, 2022 10:44 PM IST
മൂ​വാ​റ്റു​പു​ഴ: ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് കോ​ത​മം​ഗ​ലം രൂ​പ​താ​സ​മി​തി ന​ട​ത്തി​വ​ന്ന മൂ​ന്നു വ​ര്‍​ഷ​ത്തെ തു​ട​ര്‍​പ​രി​ശീ​ല​ന പ​രി​പാ​ടി - ജെം​സ് - സ​മാ​പി​ച്ചു. രൂ​പ​ത​യി​ലെ 60-ഓ​ളം ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നു 85 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്.
സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് മെ​മ​ന്‍റോ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡെ​ന്‍​സ​ണ്‍ ഡൊ​മി​നി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍​ഗീ​സ് പാ​റ​മേ​ല്‍, മു​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​സി​റി​യ​ക് കോ​ട​മു​ള്ളി​ല്‍, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ഫി​ലോ റാ​ണി, സി​സ്റ്റ​ര്‍ റെ​റ്റി, ജെം​സ് മെ​ന്‍റ​ര്‍ അ​രു​ണ്‍ ജോ​സ്, എ​ബി​ന്‍ സി​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ​വ​ണ്മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​രു മ​ല​യാ​ളം അ​ധ്യാ​പ​ക ത​സ്തി​ക​യു​ടെ ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി 15ന് ​രാ​വി​ലെ 10 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.