പ്ര​തി​ഭാ​സം​ഗ​മം
Tuesday, July 5, 2022 10:40 PM IST
മൂ​ല​മ​റ്റം: എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ മു​ഴു​വ​ന്‍ എ ​പ്ല​സും ഡി​ഗ്രി​ക്കും പി​ജി​ക്കും റാ​ങ്കും നേ​ടി​യ സെ​ന്‍റ് ജോ​ര്‍​ജ് യു​പി സ്‌​കൂ​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് പ്ര​തി​ഭാ​സം​ഗ​മം ന​ട​ത്തി.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​റും വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി, വി​വി​ധ ക്ല​ബു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു. കാ​ഞ്ഞാ​ര്‍ എ​സ്‌​ഐ ഷി​ബി ത​ങ്ക​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സി​സ് ക​രി​മ്പാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ന്നു സു​രേ​ഷ് ക്ലാ​സ് ന​യി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ഗ്രെ​യ്‌​സ്, ജി​നു സെ​ബാ​സ്റ്റ്യ​ന്‍, നീ​തു ജോ​സ്, ഓ​സ്റ്റി​ന്‍ ജോ​സ്, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജോ​ബ് ഫെ​യ​ർ

പു​റ്റ​ടി: ഹോ​ളി​ക്രോ​സ് കോ​ള​ജ് ക​രി​യ​ർ ആ​ൻ​ഡ് പ്ലേ​സ്മെ​ന്‍റ് സെ​ല്ലി​ന്‍റെ​യും കോ​ണ്‍​ഫി​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ മെ​ഗാ ജോ​ബ് ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ ഒ​ൻ​പ​തി​ന് ആ​രം​ഭി​ച്ച തൊ​ഴി​ൽ​മേ​ള​യി​ൽ വി​വി​ധ ക​ന്പ​നി​ക​ളി​ലെ 500ൽ ​പ​രം ഒ​ഴി​വു​ക​ളി​ലേ​ക്ക് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ട് നി​യ​മ​നം ന​ൽ​കി.
ക​രി​യ​ർ ആ​ൻ​ഡ് പ്ലേ​സ്മെ​ന്‍റ് മേ​ധാ​വി ലി​ജോ അ​ല​ക്സാ​ണ്ട​ർ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എ​സ്. ശ്രീ​ജേ​ഷ്, വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം നൽകി.