വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം: കേ​ര​ളാ കോ​ണ്‍. -ജേ​ക്ക​ബ്
Sunday, July 3, 2022 10:59 PM IST
തൊ​ടു​പു​ഴ: ജ​ന​ങ്ങ​ൾ​ക്ക് ഇ​രു​ട്ട​ടി​യാ​യി​മാ​റി​യ വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന പി​ൻ​വ​ലി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​ല​യി​ടി​വും തൊ​ഴി​ലി​ല്ലാ​യ്മ​യും മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ അ​ടി​യ​ന്ത​ര​മാ​യി കൂ​ട്ടി​യ വൈ​ദ്യു​തി ചാ​ർ​ജ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ന​ട​ത്താ​നും ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി അ​ന്പാ​ട്ട്, ഷാ​ഹു​ൽ പ​ള്ള​ത്ത്പ​റ​ന്പി​ൽ, ടോ​മി മൂ​ഴി​ക്കു​ഴി​യി​ൽ, സാ​ബു മു​തി​ര​ക്കാ​ലാ​യി​ൽ, സാം ​ജോ​ർ​ജ്, സി​ബി​ച്ച​ൻ മ​ന​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ദ​രി​ച്ചു

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ ഒ​ള​മ​റ്റം വാ​ർ​ഡി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷീ​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ഹ​രീ​ഷ്, ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.