ജൂ​ലൈ മൂ​ന്ന് പ്ര​വൃത്തിദി​നം: പാ​രിഷ് കൗ​ണ്‍​സി​ൽ പ്ര​തി​ഷേധി​ച്ചു
Friday, July 1, 2022 10:30 PM IST
ക​ട്ട​പ്പ​ന: ജൂ​ലൈ 3 പ്ര​വൃ​ത്തി ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ച പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി​പ​ടി​യി​ൽ തൊ​വ​ര​യാ​ർ ഉ​ണ്ണിമി​ശി​ഹാ പാ​രി​ഷ് കൗ​ണ്‍​സി​ൽ പ്ര​തി​ഷേ​ധി​ച്ചു. ക്രൈ​സ്ത​വ​രു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ദി​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ജൂ​ലൈ മൂ​ന്ന്. ക​ട​മു​ള്ള ദി​വ​സം കൂ​ടി ആ​ണ് അ​ന്ന് . അ​ന്ന് പ്ര​വൃത്തിദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ച പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തീ​രു​മാ​ന​ത്തി​നെ​തി​രേ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്നും പാ​രിഷ് കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് കു​ന്നും​പു​റം, ഫാ. ​സി​നു മാ​ക്ക​ൽ, ബാ​ബു വെ​ട്ടി​യാ​ങ്ക​ൽ, ജോ​മോ​ൻ മാ​ണി​ക്ക​ത്തി​നാ​ൽ, റെ​ജി വാ​ലു​മ്മേ​ൽ,, ആ​ന്േ‍​റാ പു​ള്ള​ച്ചി​റ, പാ​രി​ഷ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.