ല​ഹ​രി​വി​രു​ദ്ധ വാ​രാ​ച​ര​ണം
Monday, June 27, 2022 10:32 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി എ​ക്സൈ​സ് ഡി​വി​ഷ​ൻ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​മാ​യി ചേ​ർ​ന്ന് നാ​ശാ​മു​ക്തി അ​ഭി​യാ​ന്‍റെ​യും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​വ​ന്നി​രു​ന്ന ല​ഹ​രി​വി​രു​ദ്ധ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു. ന​ഗ​ര​സ​ഭാ ഹാ​ളി​ൽ ന​ട​ന്ന സ​മാ​പ​നം സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​നാ ജോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സൈ​സ് ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ വി.​എ. സ​ലിം മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തി. പു​റ്റ​ടി ഹോ​ളി​ക്രോ​സ് കോ​ള​ജ്, പു​ളി​യ​ൻ​മ​ല ക്രൈ​സ്റ്റ് കോ​ള​ജ്, ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, കാ​ഞ്ചി​യാ​ർ ല​ബ്ബ​ക്ക​ട ജെ​പി​എം കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ അ​ങ്ക​ണ​ത്തി​ൽ​നി​ന്നും പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് റാ​ലി​യും തു​ട​ർ​ന്ന് ഫ്ളാ​ഷ് മോ​ബും തെ​രു​വു​നാ​ട​ക​വും ന​ട​ത്തി.
ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ ഏ​ലി​യാ​മ്മ കു​ര്യാ​ക്കോ​സ്, വി​മു​ക്തി മാ​നേ​ജ​ർ ആ​ർ. ജ​യ​ച​ന്ദ്ര​ൻ, കോ​ർ​ഡി​നേ​റ്റ​ർ അ​നൂ​പ് ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.