ഫു​ട്ബോ​ൾ പ​രി​ശീ​ല​ന ക്യാ​ന്പ്
Wednesday, May 25, 2022 10:27 PM IST
രാ​ജാ​ക്കാ​ട്: സേ​നാ​പ​തി മാ​ർ ബേ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഫു​ട്ബോ​ൾ പ​രി​ശീ​ല​ന ക്യാ​ന്പ് ആ​രം​ഭി​ച്ചു. എ​ട്ടു​ദി​വ​സ​ത്തെ ക്യാ​ന്പി​ൽ സ​മീ​പ​ത്തെ മ​റ്റ് സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ൾ​പ്പെ​ടെ 65 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.
ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സാം ഏ​ബ്ര​ഹാം വാ​ഴേ​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ബി​നു പോ​ൾ, ഫാ. ​ലി​ന്േ‍​റാ ലാ​സ​ർ, ഹെ​ഡ്മി​സ്ട്ര​സ് ഡെ​യ്സി മാ​ത്യു, മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളാ​യ ബി​ജു പാ​ല​യ്ക്ക​പ്പി​ള്ളി​ൽ, ബി​നു കൊ​ല്ലം​പു​റ​ത്ത്, പോ​ൾ കു​ന്ന​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കാ​യി​കാ​ധ്യാ​പ​ക​ൻ എ​ബി​ൻ കെ. ​ജോ​ണി നേ​തൃ​ത്വം ന​ൽ​കും.

ഇ​ള​വു​ന​ൽ​കി

മൂ​ന്നാ​ർ: മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യു​ന്ന​തി​നും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ഈ​ടാ​ക്കി​യി​രു​ന്ന ഫീ​സി​ൽ ഇ​ള​വു​ന​ൽ​കി. ഓ​രോ വീ​ടി​നും 100 രൂ​പ എ​ന്ന നി​ര​ക്കി​ലാ​യി​രു​ന്നു ഫീ​സ് ഈ​ടാ​ക്കി വ​ന്നി​രു​ന്ന​ത്. കു​ടും​ബ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക സ്ഥി​തി പ​രി​ഗ​ണി​ച്ച് ഈ ​നി​ര​ക്കി​ൽ ഇ​ള​വ് ന​ൽ​കി 50 രൂ​പ​യാ​ക്കി നി​ശ്ച​യി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ ര​വി​കു​മാ​ർ, സെ​ക്ര​ട്ട​റി അ​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സ​മി​തി​യാ​ണ് ഫീ​സി​ൽ ഇ​ള​വു വ​രു​ത്തി​യ​ത്.