അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Wednesday, May 25, 2022 10:22 PM IST
അ​റ​ക്കു​ളം: കെഎ​സ്എ​സ്പി​യു മു​ൻ ഭാ​ര​വാ​ഹി​യും കാ​ഞ്ഞാ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ൽ​പി സ്കൂ​ൾ റി​ട്ട. ഹെ​ഡ്മാ​സ്റ്റ​റും സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന കെ.​കെ. അ​പ്രേം കു​ന്നും​പു​റ​ത്തി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ ​എ​സ്എ​സ്പി​യു അ​റ​ക്കു​ളം വെ​സ്റ്റ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 10ന് ​അ​റ​ക്കു​ളം സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​എ. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്തം​ഗം കൊ​ച്ചു​റാ​ണി ജോ​സ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി​റി​യ​ക് പു​ത്തേ​ട്ട്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ധ​ന്യ, എം.​കെ. ഗോ​പാ​ല​പി​ള്ള, കെ.​ഡി. സു​കു​മാ​ര​ൻ, കു​രു​വി​ള ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ജി​ല്ലാ സ​മ്മേ​ള​നം

തൊ​ടു​പു​ഴ: ആ​ർ​എ​സ്പി ലെ​നി​നി​സ്റ്റ് ജി​ല്ലാ സ​മ്മേ​ള​നം 30ന് ​തൊ​ടു​പു​ഴ ഐ​ശ്വ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന സെ​മി​നാ​ർ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​സ​ലിം​കു​മാ​ർ, പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ, ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, പി.​കെ. വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം.