കൊ​ടും​വ​ള​വി​ൽ വാ​ഹ​നം കു​ടു​ങ്ങു​ന്ന​ത് പ​തി​വാ​കു​ന്നു
Wednesday, May 25, 2022 10:22 PM IST
ചെ​റു​തോ​ണി: ഭാ​രം ക​യ​റ്റി​വ​ന്ന ടോ​റ​സ് കൊ​ടും​വ​ള​വി​ൽ കു​ടു​ങ്ങി.

പാ​ല​ക്കാ​ട് നി​ന്നും വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ നി​ർ​മാ​ണ വ​സ്തു​ക്ക​ളു​മാ​യി മു​രി​ക്കാ​ശേ​രി സ​ബ്സ്റ്റേ​ഷ​നി​ലേ​ക്കു വ​ന്ന ലോ​റി​യാ​ണ് ക​രി​ന്പ​ൻ-​മു​രി​ക്കാ​ശേ​രി റോ​ഡി​ൽ ക​രി​ന്പ​ൻ പാ​ല​ത്തി​നു സ​മീ​പം കൊ​ടും​വ​ള​വി​ൽ കു​ടു​ങ്ങി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ഇ​തേ​ത്തു​ട​ർ​ന്ന് മ​ണി​ക്കു​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

രാ​വി​ലെ ഏ​ഴോ​ടെ ജെ​സി​ബി എ​ത്തി​ച്ചാ​ണ് ലോ​റി മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. രാ​ത്രി വാ​ഹ​ന​ങ്ങ​ൾ കു​റ​വാ​ണെ​ങ്കി​ലും വ​ന്ന വാ​ഹ​ന​ങ്ങ​ൾ കൊ​ച്ചു​ക​രി​ന്പ​ൻ-​ചേ​ല​ച്ചു​വ​ട് വ​ഴി തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

റോ​ഡ് പു​ന​ർ​നി​ർ​മി​ച്ച​പ്പോ​ഴും കൊ​ടും​വ​ള​വി​ൽ വീ​തി കൂ​ട്ടാ​ത്ത​താ​ണ് വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്.