സ​ഹോ​ദ​ര​ൻ മ​രി​ച്ചു മൂ​ന്നാം​ദി​വ​സം സ​ഹോ​ദ​രി​യും മ​രി​ച്ചു
Tuesday, May 24, 2022 10:58 PM IST
നെ​ടു​ങ്ക​ണ്ടം: സ​ഹോ​ദ​ര​ൻ മ​രി​ച്ച് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നു​മു​ന്പേ സ​ഹോ​ദ​രി​യും മ​രി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി കൂ​ട്ടാ​ർ ഒ​റ്റ​ക്ക​ട പ​ടി​യ​റ പി.​പി. ത​ങ്ക​ച്ച​ൻ (61) അ​ന്ത​രി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ൾ എ​ത്തു​ന്ന​തി​നാ​യി സം​സ്കാ​രം ബു​ധ​നാ​ഴ്ച നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.
കൂ​ട്ടാ​റ്റി​ലെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ സ​ഹോ​ദ​രി കോ​ന്പ​യാ​ർ ന​ടു​വ​ത്ത​ചി​റ കു​ര്യ​ൻ ജോ​ർ​ജി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ(73)
തി​ങ്ക​ളാ​ഴ്ച രാ​ത്രി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്. മ​റി​യാ​മ്മ​യു​ടെ സം​സ്കാ​രം ഇ​ന്ന​ലെ മു​ണ്ടി​യെ​രു​മ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ത്തി. മ​ക്ക​ൾ: ബി​ജു, ബി​നു, ബി​ന്ദു, ബി​ൻ​സി. മ​രു​മ​ക്ക​ൾ: ജി​ജി, റീ​ബ, ബെ​ന്നി, ജോ​ബി​ൻ
ത​ങ്ക​ച്ച​ന്‍റെ സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് തേ​ഡ്ക്യാ​ന്പ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. റോ​സ​മ്മ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: റി​ജോ, റി​ൻ​സ്. മ​രു​മ​ക്ക​ൾ: റീ​ന, ജ്യോ​തി.