ആ​റു​വ​യ​സുകാ​രി​യു​ടെ കൊ​ല​പാ​ത​കം; ഒ​ന്നാം​ഘ​ട്ട വി​ചാര​ണ പൂ​ർ​ത്തി​യാ​യി
Saturday, May 21, 2022 10:20 PM IST
ക​ട്ട​പ്പ​ന: വ​ണ്ടി​പ്പെ​രി​യാ​റി​ൽ ആ​റു വ​യ​സുകാ​രി​യു​ടെ കൊ​ല​പാ​ത​ക കേ​സി​ലെ ആ​ദ്യ​ഘ​ട്ട വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യി. കേ​സി​ൽ ഇ​തു​വ​രെ ഒ​ൻ​പ​തുപേ​രെ വി​സ്ത​രി​ച്ചു. കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വും ബ​ന്ധു​ക്ക​ളു​മു​ൾ​പ്പ​ടെ​യു​ള്ള​വ​രെ​യാ​ണ് ക​ട്ട​പ്പ​ന ഫാ​സ്റ്റ്ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി​യി​ൽ വി​സ്ത​രി​ച്ച​ത്. 62 സാ​ക്ഷി​ക​ളു​ള്ള കേ​സി​ൽ ര​ണ്ടാം​ഘ​ട്ട വി​സ്താ​രം 30 ന് ​ആ​രം​ഭി​ക്കും. ര​ണ്ടാം​ഘ​ട്ടം ഒ​രു ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ. അ​തേ സ​മ​യം പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​വും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യം.

വി​ചാ​ര​ണ കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ റി​വി​ഷ​ൻ ഹ​ർ​ജി​യു​മാ​യി ഇ​വ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. 2021 ജൂ​ണ്‍ 30നാ​ണ് എ​സ്റ്റേ​റ്റ് ല​യ​ത്തി​ലെ മു​റി​ക്കു​ള്ളി​ൽ പെ​ണ്‍​കു​ട്ടി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് കു​ട്ടി നി​ര​ന്ത​രം ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യും കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്നും ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജൂ​ലൈ​യി​ൽ അ​യ​ൽ​വാ​സി​യാ​യ അ​ർ​ജു​ൻ അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​ക്ക് മൂ​ന്ന് വ​യ​സു​ള്ള​പ്പോ​ൾ മു​ത​ൽ പ്ര​തി ലൈം​ഗിക​മാ​യി ചൂ​ഷ​ണം ചെ​യ്തി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.