ബ​ഥേ​ൽ സെ​ന്‍റ് ജേ​ക്ക​ബ്സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Thursday, May 19, 2022 11:07 PM IST
മേ​ലേ​ചി​ന്നാ​ർ: ബ​ഥേ​ൽ സെ​ന്‍റ് ജേ​ക്ക​ബ്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ഇ​ന്നു​തു​ട​ങ്ങു​മെ​ന്ന് വി​കാ​രി ഫാ. ​സ​ക്ക​റി​യാ​സ് കു​മ്മ​ണ്ണു​പ​റ​ന്പി​ൽ, അ​സി. വി​കാ​രി ഷി​ൻ​സ് പ​ന​യ്ക്ക​പ്പ​ള്ളി എ​ന്നി​വ​ർ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് നെ​ച്ചി​ക്കാ​ട്ട്, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, രാ​ത്രി 7.30ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, ആ​കാ​ശ വി​സ്മ​യം.
22ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​അ​ഗ​സ്റ്റി​ൻ കു​ത്ത​നാ​പ്പ​ള്ളി​ൽ, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം മേ​ലേ​ചി​ന്നാ​ർ കു​രി​ശു​പ​ള്ളി​യി​ലേ​യ്ക്ക്, രാ​ത്രി എ​ട്ടി​ന് ഗാ​ന​മേ​ള - പ​ത്ത​നം​തി​ട്ട സാ​രം​ഗ്.