വി​ൻ​സെ​ന്‍റ് ഡീ​ പോ​ൾ സൊ​സൈ​റ്റി വാ​ർ​ഷി​കം
Wednesday, May 18, 2022 11:12 PM IST
രാ​ജാ​ക്കാ​ട്: സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡീ ​പോ​ൾ സൊ​സൈ​റ്റി ഇ​ടു​ക്കി സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ൽ വാ​ർ​ഷി​കം ന​ട​ത്തി. രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ഏ​ബ്ര​ഹാം പു​റ​യാ​റ്റ് നി​ർ​വ​ഹി​ച്ചു. കേ​ര​ള റീ​ജണൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​ള​പ്പു​ര, ഫാ.​ജോ​ബി വാ​ഴ​യി​ൽ, ജോ​സ് വ​ര​കു​കാ​ലാ​യി​ൽ , ജോ​സ​ഫ് ന​ടാം​കു​ഴി​യി​ൽ, മോ​ളി പാം​പ്ലാ​നി​യി​ൽ, സ​ണ്ണി കി​ഴ​ക്കേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ണ്ണി ക​ടു​കന്മാ​ക്ക​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു. മൈ​ക്കി​ൾ കാ​ഞ്ഞി​ര​മ​റ്റ​ത്തി​ൽ, വ​ർ​ഗീ​സ് ര​ണ്ടു​മാ​ക്ക​ൽ, ബേ​ബി മു​ള​യ്ക്ക​ൽ, ആ​ഷി​ക് പു​ല്ലാ​ട്ട്, ജോ​സ് ലി​ൻ കൊ​ന്ന​യാ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.