വീ ​ഷേ​ർ കു​ടും​ബ​സം​ഗ​മം
Tuesday, May 17, 2022 10:58 PM IST
മൂ​ന്നാ​ർ: കു​ടും​ബ​ങ്ങ​ളു​ടെ ശ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി ന​ട​ന്നു​വ​രു​ന്ന വീ ​ഷേ​ർ പ​ദ്ധ​തി​യു​ടെ കു​ടും​ബ​സം​ഗ​മം മൂ​ന്നാ​റി​ൽ ന​ട​ന്നു. വി​ജ​യ​പു​രം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്ന പ​ദ്ധ​തി​യു​ടെ കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വി​എ​സ്എ​സ്എ​സ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ക​ന്പോ​ള​ത്തു​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു. മ​ന​ഃശാ​സ്ത്ര​ജ്ഞ​ൻ ടി.​എ. ജോ​ർ​ജ് ക്ലാ​സെ​ടു​ത്തു. 2002 മു​ത​ൽ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന പ​ദ്ധ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ത്ത കു​ടും​ബ​ങ്ങ​ളാ​യി​രു​ന്നു സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​എ​സ്എ​സ്എ​സ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് ടി​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സി​സ്റ്റ​ർ ഫി​ലോ, ഷാ​മോ​ൻ, അ​ഭി​രാ​മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു

വ​ണ്ടി​പ്പെ​രി​യാ​ർ: അ​ഴു​ത ഐ​സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​യി വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. ഉ​ജ്വ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​പാ​ല​ക​രു​മാ​യി സൗ​ഹാ​ർ​ദം സൃ​ഷ്ടി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​രാ​തി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ക്കു​ന്ന​തി​നു​ള്ള നൂ​ത​ന രീ​തി, പോ​ലീ​സ് ലോ​ക്ക​പ്പ് സം​വി​ധാ​നം, പോ​ലീ​സ് സേ​ന ക്ര​മ​സ​മാ​ധാ​ന​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന വി​വി​ധ ആ​യു​ധ​ങ്ങ​ൾ, വി​വി​ധ​യി​നം തോ​ക്കു​ക​ളു​ടെ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ന്ന വ​യ​ർ​ല​സ് സം​വി​ധാ​നം തു​ട​ങ്ങി​യ​വ കു​ട്ടി​ക​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി.
വ​ണ്ടി​പ്പെ​രി​യാ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ടി.​ഡി. സു​നി​ൽ​കു​മാ​ർ കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ചു.