അ​ധ്യാ​പ​ക നി​യ​മ​നം
Tuesday, May 17, 2022 10:58 PM IST
മു​രി​ക്കാ​ശേ​രി: മാ​ർ സ്ലീ​വ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ അ​ധ്യ​ാപ​ക​രെ നി​യ​മി​ക്കും.
കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (അ​സി. പ്ര​ഫ​സ​ർ), സ്റ്റാ​റ്റി​സ്റ്റി​ക്സ് (അ​സി. പ്ര​ഫ​സ​ർ) എ​ന്നി​വ​രെ​യാ​ണ് നി​യ​മി​ക്കു​ന്ന​ത്. പി​എ​ച്ച​് ഡി, നെ​റ്റ് യോ​ഗ്യ​ത ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന.
താ​ല്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​പ്പി​യും ബ​യോ ഡാ​റ്റ​യും ഇ-​മെ​യി​ലി​ൽ 20നു ​മു​ന്പ് അ​യ​യ്ക്ക​ണം. [email protected] ഫോ​ണ്‍: 9496302778.

ഫോ​ട്ടോ അ​നാച്ഛാ​ദ​നം

ക​ട്ട​പ്പ​ന: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ യു.​എ​ച്ച്. സി​ദ്ധി​ഖി​ന്‍റെ ഛായാ​ചി​ത്രം വ​ണ്ടി​പ്പെ​രി​യാ​ർ ഇ​ന്ദി​രാ​ഭ​വ​നി​ൽ നാ​ളെ മു​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​നാച്ഛാ​ദ​നം ചെ​യ്യും.
കെഎ​സ്‌യു ​പീ​രു​മേ​ട് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി, ഐ​എ​ൻ​ടി​യു​സി ഓ​ഫീ​സ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.