ഗ​താ​ഗ​ത​ക്കു​രു​ക്ക്: അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ക്കും
Tuesday, May 17, 2022 10:57 PM IST
തൊ​ടു​പു​ഴ: മോ​ർ ജം​ഗ്ഷ​നി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.
ഇ​വി​ടു​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി​യോ​ഗം 2020 ന​വം​ബ​റി​ൽ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ഇ​തു​വ​രെ ന​ട​പ്പാ​ക്കാ​ത്ത​തി​നെ​ച്ചൊ​ല്ലി കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്.
മൂ​ന്ന് ബ​സ് സ്റ്റോ​പ്പു​ക​ൾ 20 മീ​റ്റ​ർ മു​ന്നോ​ട്ടു നീ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ പോ​ലീ​സി​നും ആ​ർ​ടി ഓ​ഫീ​സി​നും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നു. നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ത്ത​താ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് കൗ​ണ്‍​സി​ലി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു.
തു​ട​ർ​ന്നാ​ണ് യോ​ഗം പോ​ലീ​സി​നേ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​രേ​യും ഉ​ൾ​പ്പെ​ടു​ത്തി യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് റി​ട്ട. എ​സ്ഐ മ​രി​ച്ചി​രു​ന്നു.

ലോ​റി​യു​ടെ ട​യ​റി​നു
തീ ​പി​ടി​ച്ചു

അ​റ​ക്കു​ളം: ലോ​ഡ് ക​യ​റ്റി​വ​ന്ന ലോ​റി​യു​ടെ ട​യ​റി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. അ​റ​ക്കു​ളം ഇ​ന്‍റ​ർ​മീ​ഡി​യ​റ്റി​ന് സ​മീ​പം ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നാ​യി വാ​ഴ​ത്തോ​പ്പി​ൽ നി​ർ​മി​ച്ച പ​ന്ത​ൽ സാ​മ​ഗ്രി​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പോ​യ ലോ​റി​യു​ടെ ട​യ​റി​നാ​ണ് തീ ​പി​ടി​ച്ച​ത്.
മൂ​ല​മ​റ്റ​ത്തു​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. കാ​ഞ്ഞാ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ബ്രേ​ക്ക് ച​വി​ട്ടി ട​യ​ർ ചൂ​ടാ​യ​താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.