പ​രി​ശീ​ല​നം ന​ൽ​കി
Saturday, January 22, 2022 10:39 PM IST
വ​ഴി​ത്ത​ല: പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ആ​രം​ഭി​ക്കു​ന്ന ന​ഴ്സ​റി നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള​ള പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പു​റ​പ്പു​ഴ ടിഎച്ച്എസിൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​യ​റ്റ​നാ​ൽ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ശ്വ​രി ഹ​രി​ധ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മാ​ർ​ട്ടി​ൻ ജോ​സ​ഫ്, സെ​ക്ര​ട്ട​റി എ.​ആ​ർ. ഉ​ഷ, ജോ​യി​ന്‍റ് ബി​ഡി​ഒ ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.