സ്പൈ​സ​സ് ബോ​ർ​ഡ് ബി​ൽ, റ​ബ​ർ ആ​ക്ട് സ​മ​യം നീ​ട്ട​ണം: എം​പി
Saturday, January 22, 2022 10:39 PM IST
തൊ​ടു​പു​ഴ: സ്പൈ​സ​സ് ബോ​ർ​ഡ് ആ​ക്ടും റ​ബ​ർ ആ​ക്ടും ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​ന് ക​ര​ട് ത​യാ​റാ​ക്കി​യ​തി​ൽ ക​ർ​ഷ​ക​രു​ടേ​യും ജ​ന​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് സ​മ​യം നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലി​ന് ക​ത്ത​യ​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു. കൃ​ഷി​ക്കാ​രും സം​ഘ​ട​ന​ക​ളും അ​വ​രു​ടെ ആ​ശ​ങ്ക​ക​ൾ നേ​രി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും സ​മ​യം നീ​ട്ടി​ന​ൽ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ ഏ​ലം, റ​ബ​ർ ക​ർ​ഷ​ക​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി നി​യ​മ​നി​ർ​മാ​ണം അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​ന്താ​രാ​ഷ്ട്ര ക​രാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ല​യി​ടി​ച്ചു താ​ഴ്ത്തു​ന്ന പ്ര​വ​ണ​ത ഒ​ഴി​വാ​ക്കി ക​ർ​ഷ​ക താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി കാ​ല​ഘ​ട്ട​ത്തി​ന് അ​നു​സൃ​ത​മാ​യ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണം. ഏ​ലം മേ​ഖ​ല​യി​ലെ വി​ല​യി​ടി​വി​ന് പ​രി​ഹാ​ര​വും ക​ർ​ഷ​ക​ർ​ക്ക് ഉ​ത്പാ​ദ​ന പ്രോ​ത്സാ​ഹ​ന​വും ല​ഭ്യ​മാ​കു​ന്ന വി​ധ​ത്തി​ൽ ആ​ക്ട് ക്ര​മീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.