ഉ​ല്ലാ​സ​ഗ​ണി​തം അ​ധ്യാ​പ​ക പ​രി​ശീ​ല​നം
Saturday, January 22, 2022 10:36 PM IST
ചെ​റു​തോ​ണി: സ​മ​ഗ്ര ശി​ക്ഷാ ക​ട്ട​പ്പ​ന ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഒ​ന്ന്, ര​ണ്ട് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഗ​ണി​ത​പ​ഠ​നം ല​ളി​ത​മാ​ക്കു​ന്ന​തി​ന് ന​ട​പ്പാ​ക്കു​ന്ന ഉ​ല്ലാ​സ​ഗ​ണി​തം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്ക് ഗ​ണി​ത​പ​ഠ​നം സ്കൂ​ളി​ലും വീ​ട്ടി​ലും ആ​ന​ന്ദ​ക​ര​മാ​ക്കു​ക, അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ പ​രി​ശീ​ല​നം ന​ൽ​കു​കതു​ട​ങ്ങി​യ​വ ഉ​ല്ലാ​സ​ഗ​ണി​തം പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ. ​ജി. സ​ത്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.