അ​നു​ശോ​ചി​ച്ചു
Saturday, January 22, 2022 10:32 PM IST
അ​ടി​മാ​ലി: സാ​മു​ഹ്യ - സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യ കെ.​ജെ. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എ. ​രാ​ജ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.