കൃ​ഷി​ക്കാ​ർ​ക്കു​വേ​ണ്ടി കേ​ന്ദ്ര​വി​രോ​ധം വെ​ടി​യ​ണം
Thursday, January 20, 2022 11:06 PM IST
ക​ട്ട​പ്പ​ന: കൃ​ഷി​ക്കാ​ർ​ക്കു​വേ​ണ്ടി സം​സ്ഥാ​നം കേ​ന്ദ്ര​വി​രോ​ധം വെ​ടി​യ​ണ​മെ​ന്ന് ക​ർ​ഷ​ക മോ​ർ​ച്ച അ​ഖി​ലേ​ന്ത്യാ ഉ​പാ​ധ്യ​ക്ഷ​ൻ അ​ഡ്വ. ജ​യ​സൂ​ര്യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സ്പൈ​സ​സ് ബോ​ർ​ഡ് ന​വീ​ക​ര​ണം സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ​പ്പോ​ൾ കേ​ര​ള സ​ർ​ക്കാ​ർ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഈ ​ന​യം ക​ർ​ഷ​ക​വി​രു​ദ്ധ​മാ​ണ്. വ​ളം - കീ​ട​നാ​ശി​നി - ഇ​ട​ത്ത​ട്ട് - ലോ​ബി​ക​ളു​മാ​യി കേ​ര​ള സ​ർ​ക്കാ​ർ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്നും ജ​യ​സൂ​ര്യ​ൻ ആ​രോ​പി​ച്ചു.

സം​രം​ഭ​ക​ത്വ ശി​ൽ​പ​ശാ​ല

വ​ണ്ടി​പ്പെ​രി​യാ​ർ: പ​ഞ്ചാ​യ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു കൊ​മേ​ഴ്സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​രം​ഭ​ക​ത്വ ശി​ൽ​പ​ശാ​ല ആ​രം​ഭി​ച്ചു. വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​രി​യ​ൻ കോ​ള​ജ് അ​ധ്യാ​പി​ക നീ​തു അ​നി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ഉ​ഷ, എം. ​ശ്രീ​രാ​മ​ൻ, എ. ​ഗു​ണേ​ശ്വ​രി, ജ​യ് പ്രി​ൻ​സ്, എം.​എ​സ്. അ​ഗ​സ്റ്റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​രി​യ​ൻ കോ​ള​ജ് ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര വാ​ണി​ജ്യ ശാ​സ്ത്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശി​ൽ​പ​ശാ​ല ന​ട​ത്തി​യ​ത്.