Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സ്വകാര്യലാബുകളിലെ പരിശോധനയിൽ കൃത്യതയില്ലന്ന് പരാതി
Tuesday, January 18, 2022 10:27 PM IST
തൊടുപുഴ: സ്വകാര്യ ലാബുകളിലും മറ്റും നടത്തുന്ന കോവിഡ് രോഗ നിർണയ പരിശോധനയുടെ ഫലത്തിൽ വ്യക്തതയില്ലാത്തത് ആളുകളെ വലയ്ക്കുന്നു. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് രണ്ട് സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധന ഫലം ലഭിച്ചപ്പോൾ ലാബിൽ നിന്നും കിട്ടിയതിന്റെ വിപരീത ഫലം. ലാബിൽ ഫലം പോസിറ്റീവ് കാണിച്ചപ്പോൾ രണ്ട് ആശുപത്രികളിൽ നടത്തിയ പരിശോധനയിലും ഫലം നെഗീറ്റീവ്. തുടർന്ന് കോവിഡ് പരിശോധന നടത്തിയയാൾ ആരോഗ്യ മന്ത്രിയ്ക്ക് പരാതി നൽകി.
വെങ്ങല്ലൂർ സ്വദേശി ചെന്നൈയ്ക്ക് പോകുന്നതിനു വേണ്ടിയാണ് കഴിഞ്ഞ ദിവസം മങ്ങാട്ടുകവലയ്ക്കു സമീപമുള്ള ലാബിൽ കോവിഡ് ടെസ്റ്റ് നടത്തിയത്. ഫലം ലഭിച്ചപ്പോൾ പോസിറ്റീവ്. ലാബ് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പധികൃതർ ഇദ്ദേഹത്തോട് ക്വാറന്ൈറനിൽ കഴിയാൻ നിർദേശിച്ചു.
എന്നാൽ മറ്റു ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാലും റിസൽട്ടിൽ സംശയം തോന്നിയതിനാലും ഉടൻ തന്നെ വെങ്ങല്ലൂരുള്ള സ്വകാര്യ ആശുപത്രിയിൽ ആന്റിജൻ പരിശോധന നടത്തി. റിസൽട്ട് വന്നപ്പോൾ ഫലം നെഗറ്റീവ്. സംശയ നിവാരണത്തിനായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ആർടിപിസിആർ പരിശോധന നടത്തിയപ്പോഴും ഫലം നെഗറ്റീവായിരുന്നു. ഇത്തരത്തിൽ സ്വകാര്യ ലാബിലെയും ആശുപത്രിയിലെയും പരിശോധന റിപ്പോർട്ട് വ്യത്യസ്തമായി ലഭിച്ചതിനാലാണ് പരിശോധന നടത്തിയയാൾ ആരോഗ്യ മന്ത്രിയ്ക്കു പരാതി നൽകാൻ തീരുമാനിച്ചത്.
വളരെ അടിയന്തരമായി ചെന്നൈയ്ക്ക് പോകാനാണ് സർട്ടിഫിക്കറ്റിനായി സ്വകാര്യ ലാബിൽ പരിശോധന നടത്തിയതെന്ന് ഇദ്ദേഹം പറഞ്ഞു. പരിശോധന ഫലം പോസിറ്റീവായതോടെ യാത്ര മുടങ്ങി. കൂടാതെ കോവിഡ് പോസിറ്റീവാണെന്നിഞ്ഞ് വീട്ടുകാരുൾപ്പെടെ വിഷമത്തിലുമായി. അതിനാൽ സ്വകാര്യ ലാബുകളുടെ വിശ്യാസ്യതയെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
പഞ്ചഗുസ്തി മത്സരം നടത്തി
തൊടുപുഴ: ട്രെൻഡ്സ് ഫിറ്റ്നസ് ക്ലബിന്റെ വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന ഓപ്പണ് പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. മത്സ
ഐഎൻടിയുസിയെ കോണ്ഗ്രസിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരും: രമേശ് ചെന്നിത്തല
വണ്ടിപ്പെരിയാർ: ഐഎൻ ടിയുസിയെ കോണ്ഗ്രസ് പാർട്ടിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ്
മഴ: ഇടുക്കിയിൽ ജാഗ്രത തുടരും
തൊടുപുഴ: ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയി
മുന്നറിയിപ്പിന് വീപ്പ: ഓടയിൽ വീഴാതിരുന്നാൽ ഭാഗ്യം ...
തൊടുപുഴ: റോട്ടറി ജംഗ്ഷനിൽ ഭീമ ജുവല്ലറിക്ക് സമീപം നടുറോഡിൽ ഓടയുടെ സ്ലാബ് തകർന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന
വീട്ടിൽ വെള്ളക്കെട്ട്: മുനിസിപ്പൽ ഓഫീസിൽ സമരവുമായി വീട്ടമ്മ
തൊടുപുഴ: വീട്ടിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ആവശ്യവുമായി മുനിസിപ്പൽ ഓഫീസിനു മുന്നിൽ വയോധികയായ വീട്ടമ്മയുടെ കി
ആധാരം എഴുത്തുകാർ ധർണ നടത്തി
തൊടുപുഴ: രജിസ്ട്രേഷൻ മേഖലയിൽ ടെംപ്ലേറ്റ് സംവിധാനം നടപ്പാക്കാനുള്ള രജിസ്ട്രേഷൻ വകുപ്പിന്റെ തീരുമാനത്തിലും തിരുവ
മൂല്യങ്ങളുടെ കാവലാൾ ഓർമയായി
തൊടുപുഴ: ഡിസിഎൽ തൊടുപുഴ മേഖല ഓർഗനൈസർ , കോട്ടയം പ്രവിശ്യ കോ-ഓർഡിനേറ്റർ, ഡി പോൾ പബ്ലിക് സ്കൂൾ അധ്യാപകൻ , മികച്
കല്ലുകുന്നു കുടിവെള്ള പദ്ധതിക്ക് വീണ്ടും ‘ഷോക്ക്’16 ലക്ഷം രൂപ കുടിശിക
കട്ടപ്പന : വൈദ്യുതി ബിൽ കുടിശിക തുക അടയ്ക്കണമെന്ന് കാട്ടി പന്പ് ഹൗസിൽ വൈദ്യുത ബോർഡ് നോട്ടീസ് പതിച്ചു. 15,98,645 രൂപയാ
നാച്ചാറിലെ കല്ലും മണലും നീക്കി: വെള്ളപ്പൊക്ക ഭീതി അകന്നു
അറക്കുളം: കഴിഞ്ഞ വർഷം ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും നാച്ചാർപുഴ കരകവിഞ്ഞൊഴുകി മൂലമറ്റം താഴ്വാരം കോളനിയ
ബഥേൽ സെന്റ് ജേക്കബ്സ് പള്ളിയിൽ തിരുനാൾ
മേലേചിന്നാർ: ബഥേൽ സെന്റ് ജേക്കബ്സ് പള്ളിയിൽ ഇടവക തിരുനാൾ ഇന്നുതുടങ്ങുമെന്ന് വികാരി ഫാ. സക്കറിയാസ് കുമ്മണ്ണുപറന്പി
പേപ്പർ വിലവർധന; പ്രസുടമകൾ ധർണ നടത്തി
തൊടുപുഴ: അനിയന്ത്രിതമായ പേപ്പർ വില വർധനയ്ക്കും അത്യാവശ്യ സാമഗ്രികളുടെ വിലക്കയറ്റത്തിനും, ജിഎസ്ടി നിരക്ക് വർധനയ്
ഉപ്പുകുന്നിൽ പുതിയ മൃഗാശുപത്രി
തൊടുപുഴ: ഉപ്പുകുന്നിൽ പുതുതായി ആരംഭിക്കുന്ന മൃഗാശുപത്രിയുടെ ഉദ്ഘാടനം 23ന് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. ഉടു
അധ്യാപക നിയമനത്തിന് നടപടി സ്വീകരിക്കണം: കെപിഎസ്ടിഎ
തൊടുപുഴ :വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ ഒരാഴ്ചമാത്രം അവശേഷിക്കുന്പോഴും അധ്യാപകരുടെ സ്ഥലംമാറ്റവും പ്രധാനാധ
ഫിറ്റ്നസ് ഇല്ലാതെ 125 സ്കൂളുകൾ
തൊടുപുഴ: സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തയാറെടുപ്പുകൾ വേഗത്തിലായെങ്കിലും ഫിറ്റ്നസ് ഇല്ലാതെ 125 സ്കൂളുകൾ. ജൂണിൽത്തന്നെ
മറയൂർ - മൂന്നാർ റോഡിൽ കാർ മറിഞ്ഞു
മറയൂർ: മറയൂർ മൂന്നാർ റോഡിൽ ലക്കം വെള്ളച്ചാട്ടത്തിനു സമീപം കാർമറിഞ്ഞ് അപകടം. മൂന്നാർ സന്ദർശനം കഴിഞ്ഞ് അതിരാവി
കാറ്റും മഴയും; നെടുങ്കണ്ടത്ത് വീട് തകർന്നു
നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയിൽ ശക്തമായ കാറ്റും മഴയുംമൂലം ഒരു വീട് ഭാഗികമായി തകർന്നു. വാസയോഗ്യമല്ലാത്ത മറ്റൊരു വ
സന്പൂർണ ഭവന പദ്ധതി: നിയമക്കുരുക്കിൽ നിരവധി കുടുംബങ്ങൾ
രാജകുമാരി : സന്പൂർണ ഭവന പദ്ധതി നടപ്പിലാക്കുന്പോഴും ഇടുക്കിയിൽ നിയമക്കുരുക്കിൽ വലയുന്നത് നിരവധി നിർധന കുടുംബങ്
തുലാമഴയൊന്ന് വന്നോട്ടെ...
രാജകുമാരി: ഒരു മാസമായി വേനൽമഴ തുടരുന്പോഴും ആനയിറങ്കൽ ഡാം വരണ്ടുതന്നെയാണ്. തുലാമഴയിലാണ് ഈ ഡാം ജലസമൃദ്ധമാകാറു
നായയുണ്ട് സൂക്ഷിക്കുക!
നമ്മുടെ നഗരത്തിന്റെയും നാട്ടിൻ പുറത്തിന്റെയും തെരുവോരങ്ങളിൽ ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് തെരവുനായ
100 കടന്ന് ബീൻസും തക്കാളിയും
ഉപ്പുതറ: ഇന്ധന വില വർദ്ധനവിന് പിന്നാലെ പച്ചക്കറി വിലയും കുതിക്കുന്നു. ബീൻസിന്റെയും തക്കാളിയുടെയും വില മൂന്നക്കം കട
മരിയൻ കോളജിൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം
കുട്ടിക്കാനം: മരിയൻ കോളജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ഫലാധിഷ്ഠിത വിദ്യാഭ്യാസം
സമ്മർ ഫ്ളെയിംസ് ക്യാന്പ് തുടങ്ങി
അടിമാലി: കേരള സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എട്ടാംക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കായുള്ള സമ്മ
പെട്രോൾ ബോംബ് ആക്രണത്തിൽ പരിക്കേറ്റ യുവാവു മരിച്ചു
അടിമാലി: ഇരു സംഘങ്ങൾ ചേരിതിരിഞ്ഞ് നടത്തിയ സംഘട്ടനത്തിനിടെ പെട്രോൾ ബോംബ് അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാ
പൊതുസ്ഥലങ്ങളിൽ മാലിന്യനിക്ഷേപം: രണ്ടു പേർക്കെതിരെ കേസെടുത്തു, മൂന്നുപേരിൽ നിന്നും പിഴയും
വെള്ളത്തൂവൽ : വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിൽ പനംങ്കൂട്ടി ആമക്കണ്ടം, ആനച്ചാൽ പ്രദേശങ്ങളിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം നി
ഞങ്ങളും കൃഷിയിലേക്ക്
മറയൂർ: സർക്കാരിന്റെ നൂറു ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധ
പന്നിയാർകൂട്ടി വളവിൽ പിക്കപ്പ് വാൻ മറിഞ്ഞു
രാജാക്കാട് : രാജാക്കാടിന് സമീപം പന്നിയാർകൂട്ടിയിൽ മാങ്ങ കയറ്റിവന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡിന്റെ തിട്ടയി
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാന്പ്
തൊടുപുഴ: അമൃതബാല സംസ്കൃതിയും ഭാരതീയ ചികിത്സാ വകുപ്പിന്റെ കിരണം പദ്ധതിയും ചേർന്ന് 22ന് രാവിലെ ഒൻപത് മുതൽ ഒന്നു വരെ
വേനലിൽ ലഭിച്ചത് തുള്ളി തോരാത്ത മഴ
തൊടുപുഴ: ജില്ലയിൽ മഴ ശക്തമായി. കേരളത്തിന് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും മൂലം ജില്ലയിലെ എ
ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന് നേട്ടം, ഒരിടത്ത് ബിജെപി
തൊടുപുഴ: ജില്ലയിൽ ഉപതെരഞ്ഞെടുപ്പു നടന്ന മൂന്നു പഞ്ചായത്ത് വാർഡുകളിൽ രണ്ടെണ്ണം എൽഡിഎഫും ഒരെണ്ണം ബിജെപിയും നേടി. ഉട
ജില്ലാ ആശുപത്രി പ്രവർത്തനം അവതാളത്തിലെന്ന്
തൊടുപുഴ: ജില്ലാ ആശുപത്രി പ്രവർത്തനം കുത്തഴിഞ്ഞ നിലയിലെന്ന് ആശുപത്രി വികസന സമിതിയംഗവും ആർഎസ്പി ജില്ലാ സെക്രട്ടേറിയറ
വൻ മരം കടപുഴകി : താങ്ങായ മരവും അപകടാവസ്ഥയിൽ
അറക്കുളം: തൊടുപുഴ - പുളിയ·ല സംസ്ഥാന പാതയിൽ കുരുതിക്കളത്തിനു സമീപം ഒന്നാം വളവിനടുത്ത് വൻമരം കടപുഴകി സമീപത്തെ
നസീമയുടെ നൊന്പരത്തിന് പരിഹാരം കാണാൻ നിർദേശം
തൊടുപുഴ: പീരുമേട് പഞ്ചായത്തിലെ അന്പത്തിയഞ്ചാം മൈലിനു സമീപം രാജമുടിയിൽ പാറക്കെട്ടിൽ താമസിക്കുന്ന നസീമക്ക് ലൈഫ് മ
സത്യം തെളിഞ്ഞു; 33 വർഷം കഴിഞ്ഞ് മാത്യുവിനെ തേടി ആ തൊണ്ടിമുതലെത്തി
തൊടുപുഴ: മോഷണ മുതലെന്ന് ആരോപിച്ച് ജ്വല്ലറിയിൽ നിന്ന് പോലീസ് കൊണ്ടുപോയ 10 ഗ്രാം സ്വർണം 33 വർഷങ്ങൾക്കു ശേഷം ഉടമയ്
സ്ഥിരവരുമാനം ഇടുക്കിയിൽനിന്നു കുടിയൊഴിയുന്നു: മാർ നെല്ലിക്കുന്നേൽ
ചെറുതോണി: ജനങ്ങളുടെ സ്ഥിരവരുമാനം ഇടുക്കിയിൽനിന്നു കുടിടൊഴിയുകയാണെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ് നെല്ലിക്ക
വിൻസെന്റ് ഡീ പോൾ സൊസൈറ്റി വാർഷികം
രാജാക്കാട്: സെന്റ് വിൻസെന്റ് ഡീ പോൾ സൊസൈറ്റി ഇടുക്കി സെൻട്രൽ കൗണ്സിൽ വാർഷികം നടത്തി. രാജാക്കാട് ക്രിസ്തുരാജ ഫൊറേ
കിടപ്പുരോഗിയായ വയോധികയുടെ മൃതദേഹം ഉറുന്പരിച്ച നിലയിൽ
നെടുങ്കണ്ടം: കിടപ്പുരോഗിയായിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പച്ചടി എസ്എൻ എൽപിസ്കൂളിനു സമീപം
അയ്യപ്പൻ കോവിലിൽ എൽഡിഎഫും ഇടമലക്കുടിയിൽ ബിജെപിയും വിജയിച്ചു
ഉപ്പുതറ: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചേന്പളം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. എൽ ഡി എഫിലെ ഷൈമേ
തൂക്കുപാലത്ത് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധ നടത്തി
നെടുങ്കണ്ടം: ഭക്ഷ്യവിഷബാധയേറ്റ് നിരവിധിപ്പേർ ചികിത്സ തേടുന്ന സാഹചര്യത്തിൽ തൂക്കുപാലത്തെ മീൻകടകൾ, പച്ചക്കറി-കോഴി
കൗന്തി, 56 കോളനി വികസനത്തിന് ഒരുകോടി വീതം നൽകും: മന്ത്രി
തിരുവനന്തപുരം: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ 56 കോളനി, കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കൗന്തി കോളനി എന്നീ പട്ടികജാ
സുമനസുകളുടെ കാരുണ്യം കാത്ത് വീട്ടമ്മ
രാജാക്കാട്: കാൻസർ ബാധിച്ചതിനെത്തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ സുമനസുകളുടെ സഹായം തേടുകയാണ് കൊന്നത്തടി മുള്ളരിക്
രാമക്കൽമേട്ടിൽ വരൂ, ഒട്ടകം വിളിക്കുന്നു!
നെടുങ്കണ്ടം: ഒട്ടകപ്പുറത്തു കയറാൻ ഇനി രാജസ്ഥാനിലേക്കു പോകേണ്ട, നമ്മുടെ രാമക്കൽമേട്ടിൽ ചെന്നാൽ മതി. കുതിര സവാരിക്കൊ
രാജീവ് സ്മൃതിയാത്ര നടത്തും
വണ്ടിപ്പെരിയാർ: കേരള പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയ (ഐഎൻടിയുസി)ന്റെ നേതൃത്വത്തിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ്
മഴയത്ത് വീട്ടിൽ ചടഞ്ഞിരിക്കേണ്ട, മറയൂരിൽ ടൂറിനു പോകാം!
മറയൂർ: കേരളമെങ്ങും പെരുമഴ പെയ്തിറങ്ങുന്പോൾ ഇതൊന്നുമറിയാതെ പെരുവെയിലിൽ പൊരിയുകയാണ് മറയൂർ. അതിർത്തി ഗ്രാമമായ ഇവ
മതസൗഹാർദ സന്ദേശവുമായി തിരുനാൾ പ്രദക്ഷിണം
നെടുങ്കണ്ടം: സാഹോദര്യത്തിന്റെയും മതസൗഹാർദത്തിന്റെയും സന്ദേശമുയർത്തി കൗന്തിയെന്ന കൊച്ചുഗ്രാമം. സെന്റ് ജോർജ് മലങ
ജനറൽ കൗണ്സിൽ യോഗം
കട്ടപ്പന: കേരള പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ ജനറൽ കൗണ്സിൽ യോഗം ഇന്നും നാളെയും വണ്ടിപ്പെരിയാറ്റിൽ നടക്കും. ഇന്ന് പതാ
വീ ഷേർ കുടുംബസംഗമം
മൂന്നാർ: കുടുംബങ്ങളുടെ ശക്തീകരണം ലക്ഷ്യമാക്കി നടന്നുവരുന്ന വീ ഷേർ പദ്ധതിയുടെ കുടുംബസംഗമം മൂന്നാറിൽ നടന്നു. വിജയപ
ഹോട്ടലുകളിലെ മിന്നൽ പരിശോധനയിൽ കിട്ടിയത്
കട്ടപ്പന: ടൗണിലെ ഹോട്ടലുകളിൽനിന്നും നഗരസഭാ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി പഴകിയതും ഉപയോഗശൂന്യവുമായ ഭ
ദേശീയ പാതയോരത്തെ മരങ്ങൾ മുറിച്ചുമാറ്റാം
മൂന്നാർ: കൊച്ചി - ധനുഷ്കോടി ദേശീയപാത 85ന്റെ വികസനവുമായി ബന്ധപ്പെട്ട് വനംവകുപ്പുമായി നിലനിന്നിരുന്ന തർക്കങ്ങൾ സർ
അധ്യാപക നിയമനം
മുരിക്കാശേരി: മാർ സ്ലീവ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ അധ്യാപകരെ നിയമിക്കും.
കംപ്യൂട്ടർ ആപ്ലിക്കേഷൻ (അസി. പ്രഫസർ),
ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി വാർഷികം
ചെറുതോണി: ഇടുക്കി രൂപതയുടെ സാമൂഹിക ക്ഷേമവിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെ വാർഷികാഘോഷവും സംഘങ്ങളുട

Latest News
സർക്കാർ വാർഷികം: 1300 കേന്ദ്രങ്ങളിൽ ഇന്നു യുഡിഎഫ് ധർണ
റഷ്യയുടെ ഇറാക്ക് അധിനിവേശം; നാക്കു പിഴച്ച് ജോർജ് ബുഷ്
സൗദിയിൽ 616 കോവിഡ് കേസുകൾ കൂടി; 545 പേർക്ക് രോഗമുക്തി
ചെൽസിയെ സമനിലയിൽ തളച്ച് ലീസ്റ്റർ സിറ്റി
ഉറങ്ങുകയായിരുന്ന അഞ്ചുപേർ ട്രക്ക് കയറി മരിച്ചു

More from other section
സീഫുഡ് റസ്റ്റോറന്റ് ഉദ്ഘാടനം ഉടൻ
Thiruvananthapuram
ആവേശം വിതറി കെ.ടി ചാക്കോ ഫുട്ബോൾ പരിശീലന കളരിയിലെത്തി
Kollam
പാറക്കടവ് പാലം യാഥാർഥ്യമാക്കണം
Pathanamthitta
റേഡിയോഗ്രഫർ നിയമനം
Alappuzha
സംരക്ഷണഭിത്തി തകർന്ന് ലോറി ഓടയിലേക്ക് മറിഞ്ഞു
Kottayam
സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ ധർണ നടത്തി
Ernakulam
ഒല്ലൂർ വിൻസന്റ് ഡി പോൾ ആശുപത്രിക്ക് എൻഎബിഎച്ച് അംഗീകാരം
Thrissur
പേരറിവാളനെ കുറ്റവിമുക്തനാക്കിയ കോടതിനടപടിയിൽ പ്രതിഷേധം
Palakkad
കേരള കോണ്ഗ്രസ്-ബി കണ്വൻഷൻ
Malappuram
സിആർപിഎഫ് പരിശീലന കേന്ദ്രം: ആസൂത്രിത നീക്കം അപലനീയം: ബിജെപി
Kozhikode
ട്രൈബൽ വകുപ്പ് കൈയൊഴിഞ്ഞ വൈരി അപകടനിലയിൽ
Wayanad
വാതിൽപ്പടി സേവനപദ്ധതി ഇന്നു തുടങ്ങും
Kannur
റേഷന് കട സ്ഥിരം ലൈസന്സിയെ ക്ഷണിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top