വി​ദ്യാ​ർ​ഥിനി​ക്കു​ നേരേ അ​തി​ക്ര​മം
Saturday, January 15, 2022 10:33 PM IST
ചെ​റു​തോ​ണി: വി​ദ്യാ​ർ്ഥി​നി​ക്കു​നേ​രെ ചെ​റു​തോ​ണി ടൗ​ണി​ൽ അ​തി​ക്ര​മം. യു​വാ​വി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ ടൗ​ണി​ലാ​ണ് വി​ദ്യ​ർ​ത്ഥി​നി​യെ യു​വാ​വ് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. സി​സി ടി​വി​യു​ടെ സ​ഹാ​യ​ത്താ​ൽ ഇ​യാ​ളു​ടെ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.