രേ​ഖ ഹാ​ജ​രാ​ക്ക​ണം
Saturday, January 15, 2022 10:33 PM IST
വ​ഴി​ത്ത​ല: പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ, വി​ക​ലാം​ഗ പെ​ൻ​ഷ​ൻ, വി​ധ​വാ പെ​ൻ​ഷ​ൻ എ​ന്നി​വ കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ പെ​ൻ​ഷ​ൻ തു​ക ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി കൈ​പ്പ​റ്റു​ന്ന​വ​രാ​ണെ​ങ്കി​ൽ അ​വ​ർ ബി​പി​എ​ൽ പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രോ, ബി​പി​എ​ൽ റേ​ഷ​ൻ കാ​ർ​ഡു​ള​ള​വ​രോ ആ​ണെ​ങ്കി​ൽ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ കോ​പ്പി, ബി​പി​എ​ൽ പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ ബി​പി​എ​ൽ റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ കോ​പ്പി എ​ന്നി​വ 20ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.