ക്ല​ബ് രൂ​പീ​ക​ര​ണം
Saturday, January 15, 2022 10:33 PM IST
തൊ​ടു​പു​ഴ: യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്രം ട്രാ​ൻ​സ് ജെ​ൻ​ഡേ​ഴ്സ് ക്ല​ബ് രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മു​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​സി​ജി​മോ​ന് യാ​ത്ര​യ​യ​പ്പും ന​ട​ത്തി.
ജി​ല്ലാ കോ -​ഓ​ർ​ഡി​നേ​റ്റ​ർ ര​മേ​ഷ് കൃ​ഷ്ണ​ൻ, ജി​ല്ലാ ഓ​ഫീ​സ​ർ ശ​ങ്ക​ർ, മു​ൻ ജി​ല്ലാ ഓ​ഫീ​സ​ർ വി.​എ​സ്.​ബി​ന്ദു , ടാ​ൻ​സ് ജെ​ൻ​ഡേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ത്സ​ന ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.