മാ​സ്റ്റ​ർപ്ലാ​ൻ: മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധം ഇ​ര​ന്പി
Thursday, December 2, 2021 10:19 PM IST
തൊ​ടു​പു​ഴ: അ​ശാ​സ്ത്രീ​യ​മാ​യ മാ​സ്റ്റ​ർ പ്ലാ​നി​നെ​തി​രെ ജ​ന​കീ​യ ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

മു​ത​ല​ക്കോ​ട​ത്തു​നി​ന്നാ​ണ് പ്ര​തി​ഷേ​ധമാ​ർ​ച്ച് ആ​രം​ഭി​ച്ച​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. റോ​ഡു​ക​ൾ 24 മീ​റ്റ​റും 18 മീ​റ്റ​റും എ​ന്ന ക​ണ​ക്കി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ നി​ർ​മി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള മാ​സ്റ്റ​ർ പ്ലാ​നി​ലെ ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ അ​പ്രാ​യോ​ഗി​ക​മാ​ണ്.

വാ​ർ​ഡ് സ​ഭ​ക​ളി​ൽ ച​ർ​ച്ച ചെ​യ്യാ​തെ ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ന​ട​പ​ടി സ്വീ​കാ​ര്യ​മ​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി റ​വ.​ഡോ. ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് താ​ന്നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സി.​പി. മാ​ത്യു, ടി.എം. സ​ലിം, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, പി.​പി. ജോ​യി, കെ.​ഐ. ആ​ന്‍റ​ണി, രാ​ജു ത​ര​ണി​യി​ൽ, ജി​തേ​ഷ് ഇ​ഞ്ച​ക്കാ​ട്ട്, എം.​സി. മാ​ത്യു, അ​ഡ്വ.​ ജോ​സ​ഫ് ജോ​ണ്‍, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, ജോ​ജോ പാ​റ​ത്ത​ല​ക്ക​ൽ, ജോ​ർ​ജ് ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ ടോം ജെ. ​ക​ല്ല​റ​യ്ക്ക​ൽ,കെ. ​കെ. ജോ​സ​ഫ്, കെ.പി. മാ​ത്യു, ജോ​ർ​ജ് തു​റ​യ്ക്ക​ൽ, ജോ​യി ക​രോ​ട്ടു​മ​ല, സാ​ന്‍ ക​ള​പ്പു​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.