ഉ​പ​വാ​സ സ​മ​രം ന​ട​ത്തും
Wednesday, December 1, 2021 10:40 PM IST
തൊ​ടു​പു​ഴ: ഓ​ണ്‍​ലൈ​ൻ സ്ഥ​ലം മാ​റ്റം അ​ട്ടി​മ​റി​ക്കു​ന്ന​തി​നെ​തി​രെ​യും രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി ഓ​ഫീ​സ് അ​റ്റ​ന്‍റ​ർ​മാ​രു​ടെ പ്ര​മോ​ഷ​ൻ ക്വോട്ട വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രെ​യും വ്യാ​ജ പ​രാ​തി​ക​ളു​ടെ പേ​രി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രെ പീ​ഡി​പ്പി​ക്കു​ന്ന​തി​നെ​തി​രെ​യും എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​നു​മു​ന്നി​ൽ ഇ​ന്ന് രാ​വി​ലെ 11 മു​ത​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്തും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന യോ​ഗം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.