കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Monday, November 29, 2021 10:32 PM IST
തൊ​ടു​പു​ഴ: മൂല​മ​റ്റം കെഎ​​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്ന് രാ​വി​ലെ 7.30 ന് ​കാ​ഞ്ഞാ​ർ, ആ​ന​ക്ക​യം, തെ​ക്കും​ഭാ​ഗം, കാ​രി​ക്കോ​ട് വ​ഴി തൊ​ടു​പു​ഴ​യി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ഏ​ല​പ്പാ​റ​യ്ക്കു പോ​കു​ന്ന ബ​സ് വൈ​കു​ന്നേ​രം 5.10ന് ​തൊ​ടു​പു​ഴ​യി​ൽ നി​ന്ന് ആ​ന​ക്ക​യം വ​ഴി മൂ​ല​മ​റ്റ​ത്തെ​ത്തും.