സി​പി​എം ഏ​രി​യാസ​മ്മേ​ള​ന​ം സ​മാ​പി​ച്ചു
Sunday, November 28, 2021 10:25 PM IST
തൊ​ടു​പു​ഴ: ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള രാ​ജ്യാ​ന്ത​ര സ്റ്റേ​ഡി​യം തൊ​ടു​പു​ഴ​യി​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന് സി​പി​എം ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ക, തൊ​ഴി​ലാ​ളി​വി​രു​ദ്ധ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, ന​ഗ​ര​ത്തി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക എ​ന്നീ പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം പാ​സാ​ക്കി.
ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ പി.​എ​സ്. രാ​ജ​ൻ, കെ.​വി. ശ​ശി, കെ.​എ​സ്. മോ​ഹ​ന​ൻ, വി.​എം. മോ​ഹ​ന​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗം വി.​ടി. പാ​പ്പ​ച്ച​ൻ, എം.​എം. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.