ക​ത്തി​കാ​ട്ടി മാ​ല അ​പ​ഹ​രി​ച്ച യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി
Saturday, November 27, 2021 10:27 PM IST
പെ​രു​വ​ന്താ​നം: വ​നി​ത സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​ല​ര പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ. ക​പ്പാ​ലു​വേ​ങ്ങ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും സു​ഹൃ​ത്താ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യെ​യും ശ​നി​യാ​ഴ്ച രാ​ത്രി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ പെ​രു​വ​ന്താ​നം പോ​ലീ​സ് ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്. പെ​രു​വ​ന്താ​നം വ​നി​താ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ജീ​വ​ന​ക്കാ​രി​യാ​യ കൊ​ക്ക​യാ​ർ സ്വ​ദേ​ശി​നി ര​ജ​നി​യു​ടെ മാ​ല​യാ​ണ് ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ന്ന​ത്. പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള വി​വി​ധ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു. ക​വ​ർ​ച്ച ചെ​യ്ത​വ​ർ പാ​ഞ്ചാ​ലി​മേ​ട് ഭാ​ഗ​ത്തേ​ക്കാ​ണ് പോ​യ​തെ​ന്ന് സൂ​ച​ന ല​ഭി​ക്കു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.