അ​റി​യി​പ്പ്
Saturday, October 23, 2021 10:10 PM IST
പു​റ​പ്പു​ഴ: പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വീ​ടു​ക​ളി​ലും പെ​റ്റ് ഷോ​പ്പു​ക​ളി​ലും വ​ള​ർ​ത്തി​വ​രു​ന്ന മു​ഴു​വ​ൻ നാ​യ്ക​ൾ​ക്കും പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും ലൈ​സ​ൻ​സ് എ​ടു​ത്തി​ല്ലെ​ങ്കി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​വു​ന്ന ക​ഷ്ട​ന​ഷ്ട​ങ്ങ​ൾ​ക്ക് ഉ​ട​മ​സ്ഥ​ർ നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.