രാ​കേ​ഷി​നു ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി
Friday, October 22, 2021 10:13 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന രാ​കേ​ഷി​ന് വ​ണ്ടി​പ്പെ​രി​യാ​ർ ടീം ​കോ​ണ്‍​ഗ്ര​സ് സ​മാ​ഹ​രി​ച്ച ചി​കി​ത്സാ സ​ഹാ​യ തു​ക കൈ​മാ​റി. ഇ​തോ​ടൊ​പ്പം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നേ​തൃ​ത്വം​ന​ൽ​കി​യ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള മൊ​മെ​ന്േ‍​റാ​യും ന​ൽ​കി. പ​രി​പാ​ടി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ വാ​ളാ​ർ​ഡി പു​ത്ത​ൻ​വീ​ട്ടി​ൽ രാ​കേ​ഷി​നു​വേ​ണ്ടി ന​ട​ത്തി​യ ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് രാ​കേ​ഷി​ന്‍റെ ഭാ​ര്യ ഉ​ഷ​ക്ക് കൈ​മാ​റി​യ​ത്.
കേ​ര​ള പ്ലാ​ന്േ‍​റ​ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഉ​ദ​യ​സൂ​ര്യ​ൻ, അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജി പൈ​നാ​ട​ത്ത്, എ​ച്ച്ആ​ർ​പി​ഇ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി​റി​യ​ക്ക് തോ​മ​സ്,
യൂ​ണി​യ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​യ്യ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.