പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും
Friday, October 22, 2021 10:12 PM IST
രാ​ജാ​ക്കാ​ട്: ഐ​എ​ൻ​ടി​യു​സി നേ​താ​വ് റെ​ജി പ​ന​ച്ചി​ക്ക​ൽ അ​നു​സ്മ​ര​ണ​വും നി​ർ​മാ​ണ തെ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ഷ​യ​ങ്ങ​ളി​ൽ എ ​പ്ല​സ് നേ​ടി​യ​വ​രേ​യും മു​തി​ർ​ന്ന നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളെ​യും ആ​ദ​രി​ക്ക​ലും നാ​ളെ രാ​വി​ലെ 9.30-ന് ​രാ​ജാ​ക്കാ​ട് വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ബി​ൽ​ഡിം​ഗ് ആ​ൻ​ഡ് റോ​ഡ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി മി​നി ബേ​ബി, ബി​ജു കൂ​ട്ടു​പു​ഴ, ജോ​ഷി ക​ന്യാ​ക്കു​ഴി, സാ​ജു ഏ​ബ്ര​ഹാം, ടി.​കെ. സു​ജി​ത് എ​ന്നി​വ​ർ അ​റി​യി​ച്ചു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഫ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു, കെ​പി​സി​സി മെ​ന്പ​ർ ആ​ർ. ബാ​ല​ൻ​പി​ള്ള, അ​ഡ്വ. കെ.​എ​ക്സ്. സേ​വ്യ​ർ, ജോ​യി പ​ഴേ​രി, കെ.​എം. ജ​ലാ​ലു​ദി​ൻ, എം.​പി. ജോ​സ്, കെ.​എ​സ്. അ​രു​ണ്‍, ബെ​ന്നി പാ​ല​ക്കാ​ട്ട്, ലി​ജോ മു​ണ്ട​പ്ലാ​ക്ക​ൽ, കെ.​പി. ഗോ​പി​ദാ​സ്, എം.​ഡി. തോ​മ​സ്, കെ.​കെ. മ​നോ​ജ്, റോ​യി ചാ​ത്ത​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.